ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ളബ് വളരെ സജീവമാണ്.2017-18 കാലയളവിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.ക്ളബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഫിലിംഷോകൾ നടത്താറുണ്ട്.