ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ളബ് രാജൻമാസ്റ്ററുടെ നേതൃത്വത്തിൽവളരെ സജീവമാണ്.2017-18 കാലയളവിൽ തുഷാരഗിരിയിലേക്ക് പഠനയാത്ര നടത്തി.ഔഷധോദ്യാനത്തിൻറെ പണികൾ നടന്നുകൊണ്ടിരിക്കുന്നു.ചേന,കപ്പ,വാഴ എന്നിവയും കൃഷി ചെയ്യുന്നത് ക്ളബിലെ അംഗങ്ങളാണ്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നടാറുണ്ട്.കൂടാതെ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.