ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം 50 കുട്ടികൾ ഈ ക്ളബിൽ അംഗങ്ങളായുണ്ട്.സ്കൂളിലെ ശുചിത്വപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈ കുട്ടികളാണ്.പേപ്പർബാഗ് നിർമ്മാണം,മെഴുകുതിരിനിർമ്മാണം,സോപ്പ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്.