ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ preliminary ക്യാമ്പ് 1/08/2024വ്യാഴാഴ്ച്ച രാവിലെ 9.30ആരംഭിച്ചു .മാസ്റ്റർ ട്രെയ്നർ ബിജിൻ സർ ക്ലാസുകൾ നയിച്ചു .32പേരിൽ 30 കുട്ടികൾ പങ്കെടുത്തു.
| 42024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42024 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| അവസാനം തിരുത്തിയത് | |
| 16-03-2026 | 42024 |
കുട്ടികളെ AI,VR,ROBOTICS,GPSതുടങ്ങി ഗ്രൂപ്പുകളായി തിരിച്ച് IT QUIZ,SCRATCH GAME,ANIMATIONതുടങ്ങിയ പ്രവർത്തനങ്ങൾ നൽകി .മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഗ്രൂപ്പിന് സമ്മാനങ്ങൾ നൽകി. ഉച്ചക്ക് 3മണിക്ക് രക്ഷാകർതൃയോഗംനടത്തി . ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെ കുറിച്ച് രക്ഷകത്തക്കൾക്ക് ബോധവൽക്കരണം നൽകി.
