ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാഷണൽ കേഡറ്റ് കോപ്സ്-17
50കുട്ടികൾ അംഗങ്ങളായുള്ള എൻ .സി.സി.യൂണിറ് പ്രവർത്തിക്കുന്നു .ഗൗതം ജി കൈലാസ് തൽസൈനിക് ക്യാമ്പിലെ ഫയറിംഗിൽ പങ്കെടുത്തു .കൈലാസ് ,മുഹമ്മദ് അലി അൻസാരി എന്നിവർ നാഷണൽ ക്യാമ്പിൽ പങ്കെടുത്തു.
എൻ.സി.സി ഓഫീസർ-വി.കെ.ഷാജി