ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2025-26
2025-26
കിളിമാനൂരിൻ്റെ സംസ്കാരിക വികസനത്തിൻ്റെ ഭാഗമായി മാറിയ രാജാരവിവർമ്മ സ്കൂളുകൾ ശതാബ്ദിയുടെ നിറവിലാണ്. ചിത്രകലയുടെ തമ്പുരാൻ രാജാരവിവർമ്മയുടെ പേരിലുള്ള വിദ്യാലയംകലയ്ക്കും പഠനത്തിനും ഒരുപോലെ പ്രാധാന്യം നൽകി വരുന്നു