സഹായം Reading Problems? Click here


ആശംസ

Schoolwiki സംരംഭത്തിൽ നിന്ന്
ആശംസ
      വിദ്യാർഥികളുടെ സർഗവാസനയെ തൊട്ടുണർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ഈ സംരംഭം വളരെ പ്രധാന്യമർഹിക്കുന്നു. ഈ"തുഷാര" ബിന്ദുക്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
                                                        ഹെഡ്മിസ്ട്രസ് 


ആശംസ

           ഭാരതത്തിന്റെ ഭാവി ഇന്ന് ക്ലാസ് മുറികളിൽ ആണ്. വിദ്യാഭ്യാസമാണ് ജനതയുടെ ആവശ്യം. ഇന്നത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് കുട്ടികളുടെ വളർച്ച പഠനങ്ങളിൽ ഒതുങ്ങിനിൽക്കുന്നില്ല. അവരുടെ കഴിവുകൾ കണ്ടെത്തിവികസിപ്പിക്കുകയും കൂടി ചെയ്യുന്നു.അതിന്റെ ഒരു ഭാഗമാണ് 'തുഷാരം' എന്ന ഈ കയ്യെഴുത്തുമാസിക. കുട്ടികളുടെ ഈ ശ്രമം ഫലമണിയട്ടെ എന്ന് ആശംസിക്കുന്നു.
                                                                             മലയാളവിഭാഗം അധ്യാപിക

"https://schoolwiki.in/index.php?title=ആശംസ&oldid=396351" എന്ന താളിൽനിന്നു ശേഖരിച്ചത്