ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ മഴ പെയ്തു
ഇന്നലെ രാത്രി മഴ പെയ്തു
എൻറെ വീടിലും മഴ പെയ്തു
എൻറെ നാട്ടിലും മഴ പെയ്തു
എന്നുടെ വീട് നനഞ്ഞേ പോയി
എന്നുടെ കളിസ്ഥലം നനഞ്ഞേ പോയി
രാവിലെ ഞാൻ ഉണർന്നപ്പോൾ മുറ്റം
നിറയെ മഴ വെളളം
കടലാസ് തോണികൾ ഉണ്ടാക്കി
മഴ വെളളത്തിൽ കളിച്ചു ഞാൻ
അച്ഛനും അമ്മയും കണ്ടപ്പോൾ
എന്നെ വഴക്ക് പറഞ്ഞല്ലോ
അയ്യോ മോളെ കളിക്കല്ലേ മഴവെളളത്തിൽ
കളിക്കല്ലേ മഴവെളളത്തിൽ
കളിച്ചാലോ മഴക്കാലരോഗങ്ങൾ വന്നീടും
 

കാർത്തിക കെ
1 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത