ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തുപ്പല്ലേ തോറ്റു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
തുപ്പല്ലേ തോറ്റു പോകും

1) സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.
2) മാസ്ക് ഇട്ട് മുഖം മറക്കുക.
3) ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിക്കുക.
4) ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ദൂരെ ആയിരിക്കണം.
5) വെറുതെ പുറത്തിറങ്ങരുത്.
6) കൈകൾ കഴുകാതെ വായിലും, മൂക്കിലും, കണ്ണിലും തൊടരുത്.
7) പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
8) പ്രായമായവരും ഗർഭിണികളും കുട്ടികളും രോഗമുളളവരും വീട്ടിൽ തന്നെ ഇരിക്കണം.
9) ഉപയോഗിച്ച മാസ്ക്കുകൾ വലിച്ചെറിയരുത്.
10) ധാരാളം വെളളം കുടിക്കുക.
 

ശ്രീയ കെ
ആമ്പിലാട് സൌത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം