MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അൽ അമീൻ ഹൈസ്കൂളിൽ ഭാരത് സ്കൗട്ട് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ജുൺ മാസം തന്നെ നടന്നു.മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുള്ള ലഘുലേഖ വിതരണം നടന്നു.