അഴീക്കോട് എച്ച് എസ് എസ്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കായിക മേള 2017-18  മികച്ച നേട്ടം കൈവരിച്ചവർ                 
  • ഗ്രീഷ്മ ഗിരീഷൻ X I
  • ഹർഷ ഇ X J
  • ആകാഷ് സുരേഷ് X A
  • ഹിജാസ് X A
  • ശ്രേയ കെ XI കൊമേഴ്സ്
  • വിഷ്ണു കെ XII കൊമേഴ്സ്

നമ്മടെ സ്കൂളിലെ സ്പോട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ,ക്രിക്കറ്റ്, ഷട്ടിൽ പരിശീലനം നടത്തി .മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മറ്റുവിവിധ അവസരങ്ങളും ഒരുക്കുന്നു. യോഗ കരാട്ടെ ക്ലാസ്സുകളും നടത്തി. ലോകകപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് റാലി നടത്തി.