അഴീക്കോട് എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

അഴീക്കോട് എച്ച് എസ്സ് എസ്സിൽ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചുമർ പത്രിക നിർമാണ മത്സരം നടത്തി

       ഒന്നാം സ്ഥാനം - നന്ദ സജീവൻ,നന്ദിത അനുരേഷ്  X C 
       രണ്ടാം സ്ഥാനം - കാർത്തിക സതീഷ് VIII C 
       മുന്നാം സ്ഥാനം - ആരാധന എം VIII C 
          

നല്ലപാഠം

നല്ലപാഠം ക്ലബിന്റെ പ്രവർത്തനങ്ങൾ അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂളിൽ മികച്ച രീതിയിൽ നടന്നു വരുന്നു. കേരളത്തിലെ മികച്ച പത്തു സ്ക്കൂളുകളിൽ ഒന്നായി തിരഞ്ഞെടുത്തു.

  • പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ പേനശേഖരണം
  • ഊർജ്ജ സംരക്ഷണം
  • ജലസംരകഷണം
  • പച്ചക്കറി തോട്ടം