അഴീക്കോട് എച്ച് എസ് എസ്/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഫിലിം എന്നു കേട്ടാൽ തന്നെ കുട്ടികൾ ഹരമാണ്. കുട്ടികൾ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകൾ, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികൾ എന്നിവ കാണുക, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളിൽ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു എല്ലാ വർഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.അഴീക്കോട് എച്ച് എസ് എസ്സിൽ ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു.

ഈ ക്ലബിലൂടെ ഫിലിമിനോട് താത്പര്യമുള്ള കുട്ടികൾക്ക് പുതിയ അവസരങ്ങൾ നേടാൻ സാധിക്കും.