ടൂറിസ്റ്റ് ക്ലബ്

നമ്മുടെ സ്ക്കൂളിലെ ടൂറിസ്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പഠന യാത്രകൾ നടത്തിവരുന്നു. ഇതിലൂടെ കുട്ടികൾക്ക് എല്ലാം നേരിട്ട് കണ്ടു മനസ്സിലാക്കാൻ കഴിയുന്നു. കുറഞ്ഞ ചിലവിൽ കുട്ടികൾക്ക് നേരിട്ട് കണ്ടറിയുവാനും ,ആസ്വദിക്കാനും സാധിക്കുന്നു. അഴീക്കോട് എച്ച് എസ്സ് എസ്സിൽ നിന്ന് എല്ലാ വർഷവും പഠനയാത്ര പോകാറുണ്ട്.