അഴീക്കോട് എച്ച് എസ് എസ്/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്