അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/പ്രതീക്ഷ - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

വിദേശിയാമൊരു വൈറസ്
പേരതിനോ കോവിഡ് 19
എത്ര ഭയാനകമെങ്കിലും
ചെറുക്കാം നമുക്കതിനെ നിശ്ചയം
കൈയുകൾ കോർത്തീടാതെ
മനസ്സു കൊരുത്തീടാമിനി
പാലിക്കേണം വ്യക്തി ശുചിത്വവും ജാഗ്രതയുമിനി
കഴുകുക കൈകൾ
നിരന്തരം
ഒപ്പമല്ല മുന്നിൽ തന്നെ
നമ്മുടെ സർക്കാർ
നന്ദി പറയുവാൻ വാക്കുകളില്ല
നിത്യമോർക്കുമീ സ്നേഹ സാന്ത്വനം
 

ഹാദിയ ഹനീസ്
8 E എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത