അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ വിട

കോവിഡേ വിട
ചൈന എന്നൊരു രാജ്യത്ത്
വുഹാനേന്നൊരു ഗ്രാമത്തിൽ
കോറോണയെന്നൊരു ‌വൈറസ്
മനുഷ്യരിലേക്ക് പടരുന്നല്ലോ
കൂട്ടമായി ആളുകൾ മരിക്കാറായി
മരുന്നൊന്നുമില്ലെന്ന് പറഞ്ഞീടുന്നു
അങ്ങനെയുള്ളോരു ‌വൈറസ്സിന്ന്
ലോകത്തെത്തന്നെ വിഴുങ്ങും നേരം
കേരളമെന്നോരു നാട്ടിലുമെത്തി
കീഴടക്കാൻ വേണ്ടി നോക്കും നേരം
സര്ക്കാാർ നല്കിോ മാര്ഗ്ഗ®നിര്ദേ]ശം
സാമൂഹിക അകലം പാലിച്ചിടുക
വീട്ടില് ത്തന്നെ വസിക്കുക നാം
ഒറ്റക്കെട്ടായി പൊരുതീടുക
കൊറോണ എന്ന മഹാമാരിയെ
കെട്ടുകെട്ടിച്ചീടാം എന്നന്നേക്കുമായി...

തനൂജ രാജേഷ്.
3 അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത