അമലോത്ഭവ എൽ. പി. എസ്./പാഠ്യനുബന്ധപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം

POOMPATTAYKKORU POONTHOTTAM

മാതൃ ഭൂമി സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  അധ്യാപകരും കുട്ടികളും ചേർന്ന്  മനോഹരമായ വിവിധതരത്തിലും നിറങ്ങളിലും ഉള്ള ചെടികൾ ഉൾപ്പെട്ട  പൂന്തോട്ടവും പച്ചക്കറി തോട്ടവും അണിയിച്ചൊരുക്കിയിരിക്കുന്നു