അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വഗാനം


അതിരാവിലെ എഴുന്നേൽക്കേണം
ശുചിയായി പല്ലുകൾ തേച്ചീടേണം
സോപ്പും വെള്ളവും ഉപയോഗിച്ച്
നല്ലതു പോലെ കുളിച്ചീടേണം
 

ഫാത്തിമ
2 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത