ശുചിത്വമെന്നുള്ളത് വാക്കിനാൽ തീരുന്നകാര്യമല്ലെന്നോർക്കുക നാം നല്ല ശീലങ്ങൾ പാലിച്ചില്ലായെങ്കിൽ നാമൊടുങ്ങീടും തീർച്ചതന്നെ വ്യക്തിശുചിത്വം മാത്രമല്ല നാം ശീലിച്ചിടേണ്ടതെന്നറിയണം. നമ്മുടെ ചുറ്റും നാം വൃത്തിയാക്കിയാൽ ഈ ഭൂമി എത്ര സുന്ദരമാകും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത