സഹായം Reading Problems? Click here


'''ഹെൽത്ത് ക്ലബ്'''

Schoolwiki സംരംഭത്തിൽ നിന്ന്

അമ്പതു അംഗങ്ങൾ ഉണ്ട് . എല്ലാ ആഴ്ചയിലും അയൺ ഗുളികകൾ ആറ് മുതൽ പത്തു വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. പോഷക ഘടകങ്ങളുടെയും ജലത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സഹായിക്കുന്ന വിഡിയോ ക്ലിപ്സ് പ്രദർശിപ്പിച്ചു . ലഹരി വസ്തുക്കൾ ശരീരത്തെയും മനസിനെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്ന വസ്തുത വീഡിയോ ക്ലിപ്പിലൂടെ കാണിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു.

"https://schoolwiki.in/index.php?title=%27%27%27ഹെൽത്ത്_ക്ലബ്%27%27%27&oldid=436800" എന്ന താളിൽനിന്നു ശേഖരിച്ചത്