സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 20 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sthomashskallara (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദഘാടനം 2010 ജൂലൈ 8 ബുധനാഴ്ച 2:30 PM നു പ്രശസ്ത കഥകളി കലാകാരന്‍ ശ്രീ. നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.