ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂള്‍ പത്രം

നവതിക

സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ദ്വൈമാസികമായി പുറത്തിറക്കുന്ന സ്ക്കൂള്‍ പത്രമാണ് നവതിക തൂലിക(പേന) എന്നാണ് ഈവാക്കിനര്‍ഥം. 4 പത്രങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.വിദ്യാര്‍ഥികളുടെ വിവിധ സര്‍ഗ വാസനകളെ പോഷിപ്പിക്കുന്നതിനാണ് ഈ ശ്രമം.

പത്രാധിപസമിതി

റൂബി.കെ
ജിന്‍സി.ബി
സ്റ്റാഫ് എഡിറ്റര്‍
സോജ.എസ്.ആര്‍
ആര്‍.രശ്മി
എസ്.മനോജ്കുമാര്‍

' കൈശോരം'

ഉപജില്ലാതലത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കൈയെഴുത്തു മാസിക
പത്രാധിപ സമിതി
ജിജിന്‍.ജെ
സല്‍മാന്‍ ഉല്‍ ഫാര്‍സി
മാര്‍ഷല്‍.പി.എല്‍.
മധു ദേവന്‍.
കൈയക്ഷരം
റൂബി.കെ
ജിന്‍സി.ബി
സിയ.ആര്‍
അഞ്ജലി.എം

സ്റ്റാഫ് എഡിറ്റര്‍
എസ്.മനോജ്കുമാര്‍
ആര്‍.രശ്മി.

2010-11

ഇംഗ്ലിഷ് ക്ലബ്ബ് ദി ഡോണ്‍ എന്ന പേരില്‍ ഒരു പത്രം പുറത്തിറക്കിയിട്ടുണ്ട്.

""