ഗുളികൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 24 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- San (സംവാദം | സംഭാവനകൾ)

മലബാറിലെ കാവുകളില്‍ കെട്ടിയാടപ്പെടുന്ന ഒരു പ്രധാന തെയ്യമാണു ഗുളികന്‍ തെയ്യം. ഈ തെയ്യം അര്‍ധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണു..











ഈ പേജ് തയ്യാറാക്കിയത് സന്തോഷ്.എ

"https://schoolwiki.in/index.php?title=ഗുളികൻ&oldid=84232" എന്ന താളിൽനിന്ന് ശേഖരിച്ചത്