തയ്യുള്ളതിൽ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(THAYYULLATHIL M LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തയ്യുള്ളതിൽ എം എൽ പി എസ്
വിലാസം
പുല്ലൂക്കര

പുല്ലൂക്കര പി .ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ9446778485
ഇമെയിൽjayanpvtmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയൻ പി വി
അവസാനം തിരുത്തിയത്
10-01-2022Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1903ൽ മേളയാടത്തു വീട്ടിൽ വച്ചു ഓത്തുപള്ളി എന്ന നിലയിൽ തുടങ്ങി യ വിദ്യാ കേന്ദ്രമാണ്പിന്നീട് തയ്യുള്ളതിൽ മുസ്ലിം എൽ പി സ്കൂൾ ആയി മാറിയത്.

ഭൗതികസൗകര്യങ്ങൾ

കെട്ടിടം . ഓടു മേ ണ്ണ ഒരു പ്രീ കെ. ഇ ആർ കെട്ടിടവും i കോൺക്രീറ്റു ചെയ്ത ഒരു പോസ്റ്റ്‌ കെ. ഇ. ആർ ഇരുനില കെട്ടിടവും, ഭക്ഷണശാല, കിണർ, ആറു മുറി ടോയ്ലെറ്റ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മൂന്നു ഘട്ട ഇംഗ്ലീഷ് ക്യാമ്പ്, പ്രവൃത്തി പരിചയ പരിശീലനം,, ബഹുജന പങ്കാളിത്ത ത്തോടെ യുള്ള വാർഷികാഘോഷ ങ്കൾ, ദിനാചരണാങ്കൾ, ബാലസഭകള് , മുതലായവ പൊതുവായി നടത്തുന്നു

മാനേജ്‌മെന്റ്

സ്ഥാപക മാനേജർ പട്ടർ വീട്ടിൽ സൂപ്പി മുസ്‍ലിയാർ. അദ്ദേഹത്തിന്റെ മകൻ പലാ മഠത്തിൽ കുഞ്ഞു അബ്ദുള്ള മാസ്റ്റർ, പുല്ലൂക്കര ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ചാത്തുക്കുട്ടിമാസ്റ്റർ, കുമാരന്മാസ്റ്റർ, ഇല്ലത്ത് മമ്മു മാസ്റർ, കെ . മമ്മു മാസ്റർ , എം . വി . അഹമ്മദ്‌ മാസ്റർ, പ്രേമപ്രഭ ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.72335278367424, 75.5938514 | width=800px | zoom=16 }}

| വിദ്യാലയത്തിലെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=തയ്യുള്ളതിൽ_എം_എൽ_പി_എസ്&oldid=1223949" എന്ന താളിൽനിന്ന് ശേഖരിച്ചത്