ഓ ണി യൻവെസ്റ്റ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Oniyan West UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി.തലശ്ശേരി സൗത്ത് ഉപജില്ലയിലെ മൂഴിക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഓ ണി യൻവെസ്റ്റ് യു പി എസ്
Onion west.jpeg
വിലാസം
കോടിയേരി

മൂഴിക്കര പി.ഒ.
,
670103
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽoniyanwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്14251 (സമേതം)
യുഡൈസ് കോഡ്32020300802
വിക്കിഡാറ്റQ64457735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ. പി (ടീച്ചർ ഇൻ ചാർജ് )
പി.ടി.എ. പ്രസിഡണ്ട്രമ്യ. സി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ. എം
അവസാനം തിരുത്തിയത്
03-02-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1918ഇൽ ഈ സ്കൂൾ സ്ഥാപിതമായതായി അറിയുന്നുശ്രീ ഒനിയൻ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് തുടങ്ങിയതെന്ന് അറിയുന്നു.വ്യക്തിഗത മാനേജ്‌മന്റ് ആയി തുടങ്ങിയ ഈ സ്കൂൾ ഇന് ഇന്ന് മാനേജർ ഇല്ലാത്ത അവസ്ഥയാണ്.മാനേജ്‌മന്റ് പ്രശനം കോടതിയിൽ ആയതിനാൽ സ്കൂൾ അനാഥമായ നിലയിലാണ്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിന് ആകെ3 കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത് .ഒരു ഹാൾ മറ്റു രണ്ടു ചെറിയ ഹാൾ .കെട്ടിടങ്ങൾ അറ്റകുറ്റ പണികൾ ആവശ്യമുള്ളവയാണ് .ഓഫീസിൽ റൂം സ്റ്റാഫ് റൂം ഇവ ഒന്ന് തന്നെയാണ് .എൽ പി വിഭാഗം യു പി വിഭാഗം ഇവ വെവ്വേറെ പ്രവർത്തിക്കുന്നു.ഭൗതീക സാഹചര്യങ്ങൾ ദയനീയമാണ് .എന്നാൽ ഒരു ഹരിത വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.മൂ൯സിപ്പാലിറ്റിപദ്ധതിഅനൂസരിച്ച്ഒന്നാംക്ളാസ് ഒന്നാംതരമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു .നിറയെ സസ്യങ്ങൾ വളർത്തി ഒരു പച്ചപ്പ്‌ നിലനിർത്താൻ കുട്ടികൾ ഇപ്പോഴും പരിശീലിപ്പികാപെടുന്നുണ്ട്.മാലന്യ നി൪മാ൪ജ്ജനപ്രവ൪ത്തനം നടക്കുന്നുണ്ട്.ക്ളബ് പ്രവ൪ത്തനങ്ങൾ നടക്കൂന്നുണ്ട്

മാനേജ്‌മെന്റ്

സ്കൂളിന് ഇന്ന് മാനേജർ ഇല്ല.മാനേജ്‌മന്റ് പ്രശനം കോടതിയിലാണ്.

മുൻസാരഥികൾ

  • ലക്ഷ്മി ടീച്ചർ
  • ലീല ടീച്ചർ
  • ചന്ദ്രൻ മാസ്റ്റ൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ മന്ത്രി ശ്രീ,കോടിയേരി ബാലകൃഷ്ണൻ
  • അഡ്വക്കേറ്റ് ജനറൽ ശ്രീ ദാമോദരൻ

വഴികാട്ടി

തലശ്ശേരി ടൌണിൽ നിന്ന് 7 കലോമീറ്ററോളം കിഴക്കാണ്‌ സ്കൂൾ.തലശ്ശേരി പാനൂർ റോഡിൽ കാൻസർ സെന്റർ കഴിഞ്ഞു ഏതാണ്ട് ഒരു കിലോമീറ്റർ പോയാൽ സ്കൂളിൽ എത്താം.റോഡ് സൈഡിൽ തന്നെ സ്ഥിതി ചെയ്യുന്നു. ഇതേ കോമ്പൗണ്ടിൽ ഒരു ഹൈസ്കൂളും ഉണ്ട്.

Loading map...

"https://schoolwiki.in/index.php?title=ഓ_ണി_യൻവെസ്റ്റ്_യു_പി_എസ്&oldid=1577608" എന്ന താളിൽനിന്ന് ശേഖരിച്ചത്