എൽ പി എസ് കഴിവിലങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
(L P S KAZHIVILANGU എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

===

===
എൽ പി എസ് കഴിവിലങ്ങ്
23427 lpskazhuvilangu.jpeg
വിലാസം
കഴുവിലങ്ങ്

കഴുവിലങ്ങ്
,
മതിലകം പി.ഒ.
,
680685
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495132819
ഇമെയിൽlpskazhuvilangu2@gmail.com
കോഡുകൾ
സ്കൂൾ കോഡ്23427 (സമേതം)
യുഡൈസ് കോഡ്32071001102
വിക്കിഡാറ്റQ64090488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംമതിലകം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ എം സിജി
പി.ടി.എ. പ്രസിഡണ്ട്പ്രജില. ടി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകുട്ടി. കെ.എസ്
അവസാനം തിരുത്തിയത്
04-12-202323427


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്ക് കൂളിമുട്ടം വില്ലേജ് കഴുവിലങ്ങ് ദേശത്ത് മതിലകം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾകെട്ടിടം പുതുക്കിപ്പണിതു. STD 1 സ്മാർട്ട് ക്ലാസ് റൂം ആക്കി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര നിർമ്മിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ടം,ഒറിഗാമി, പാഴ് വസ്തുക്കൾ ഉപയോഗിച്ച് പല വസ്തുക്കളുടെ നിർമ്മാണം.

മുൻ സാരഥികൾ

  • താഴിശ്ശേരി വീട്ടിൽ കണ്ടു മേനോൻ
  • താഴിശ്ശേരി വീട്ടിൽ കൃഷ്ണൻ മാസ്റ്റർ
  • പുന്നക്കപറമ്പിൽ വേലായുധൻ മാസ്റ്റർ ഭാര്യ വിജയലക്ഷ്മി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തോട്ടപ്പിള്ളി രാജേന്ദ്ര മേനോൻ

നേട്ടങ്ങൾ .അവാർഡുകൾ.

  • ഉപജില്ല കലോത്സവത്തിൽ കന്നഡ പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം.
  • കടങ്കഥ മത്സരത്തിൽ രണ്ടാം സ്ഥാനം.
  • പ്രവർത്തി പരിചയമേളയിൽ മരപ്പണിക്ക് മൂന്നാം സ്ഥാനം.

വഴികാട്ടി

Loading map...

ജൂലൈ 1 DOCTER'S DAY അന്നേദിവസം DR.സെൽബിയയെ സ്കൂളിൽ വരുത്തുകയും ആദരിക്കുകയും ചെയ്യ്തു മഴക്കാലത്ത് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഡെങ്കിപ്പനി വരാതിരിക്കാനുള്ള മുൻകരുതലുകളും പറഞ്ഞു തന്നു കൂടാതെ പ്രതിരോധ മരുന്നുകൾ തരുകയും ചെയ്യ്തു.

"https://schoolwiki.in/index.php?title=എൽ_പി_എസ്_കഴിവിലങ്ങ്&oldid=2007346" എന്ന താളിൽനിന്ന് ശേഖരിച്ചത്