എച്ച്.എഫ്.എൽ.പി സ്കൂൾ കരിമണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(H. F. L. P. School Karimannoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എച്ച്.എഫ്.എൽ.പി സ്കൂൾ കരിമണ്ണൂർ
29344-1.jpg
വിലാസം
കരിമണ്ണൂർ

കരിമണ്ണൂർ പി.ഒ.
,
ഇടുക്കി ജില്ല 685595
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽholyfamily29344@gmail.com
കോഡുകൾ
സ്കൂൾ കോഡ്29344 (സമേതം)
യുഡൈസ് കോഡ്32090800504
വിക്കിഡാറ്റQ64615531
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ204
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോബിയാസ് കെ.റ്റി.
പി.ടി.എ. പ്രസിഡണ്ട്സിബി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ആരിക ബിജു
അവസാനം തിരുത്തിയത്
13-03-2024Jithukizhakkel


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഭാഗമായി 1935സ്ഥാപിതമായി .കരിമണ്ണൂർ പഞ്ചായത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾക്ക് പ്രൈമറി തലത്തിൽ അംഗീകാരമുള്ള ഒരേഒരു സ്കൂൾ.

  • ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • സ്റ്റോർ റൂം
  • പാചകപ്പുര
  • ടോയ്ലറ്റുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ്
  • സ്കൂൾ ഗ്രൗണ്ട്
  • വിശാലമായ മുറ്റം
  • പച്ചക്കറി തോട്ടം
  • ജൈവ വൈവിധ്യ പാർക്ക് .
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • അസംബ്ലി
  • ജൈവ വൈവിധ്യ പാർക്ക്
  • ഔഷധസസ്യ തോട്ടം
  • കലാകായിക പ്രവർത്തനങ്ങൾ
  • ബാലസഭ
  • പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2022-2023 വർഷത്തെ L.S.S പരീക്ഷയിൽ 5 കുട്ടികൾ  മികച്ച വിജയം നേടി

വഴികാട്ടി

തൊടുപുഴയിൽ നിന്നും 15 കിലോമീറ്റർ മാറി കരിമണ്ണൂർ പ്രദേശത്തു   സെന്റ്.മേരീസ് പള്ളിക്കു സമീപമായി  സ്‌ഥിതി ചെയുന്നു.

Loading map...