ഗവ.എൽ പി സ്കൂൾ എടാട്ടുമല

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. School Edattumala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.എൽ പി സ്കൂൾ എടാട്ടുമല
29223 1.jpeg
വിലാസം
എടാട്

എടാട് പി.ഒ.
,
ഇടുക്കി ജില്ല 685589
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9495819105
ഇമെയിൽglpsedadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്29223 (സമേതം)
യുഡൈസ് കോഡ്32090200202
വിക്കിഡാറ്റQ64615846
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി.കെ എസ്‌
പി.ടി.എ. പ്രസിഡണ്ട്ബാബു എം . കെ
എം.പി.ടി.എ. പ്രസിഡണ്ട്ജെൻസി റിനു
അവസാനം തിരുത്തിയത്
18-03-2024Siminasudarsanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



 ഇടുക്കി ജില്ലയിൽ അറക്കുളം പഞ്ചായത്തിൽ ഇലപ്പള്ളി വില്ലേജിലെ ഒരു ഉയർന്ന കുന്നിൻ പ്രദേശമായ എടാട് കരയിൽ ജനവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി . ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ ആട് വർഗ്ഗത്തിൽപ്പെടുന്ന കേഴമാന് ധാരാളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു .അവയെ കണ്ടപ്പോൾ ആളുകൾ  ആടാണെന്നു തെറ്റിദ്ധരിച്ചു എടാ  ആട് എന്ന് പറഞ്ഞു .അതിൽ നിന്നും ഈ  പ്രദേശത്തിന് 'എടാട് 'എന്നുള്ള വിളിപ്പേര് ലഭിച്ചതായി ഏതാനും മുതിർന്നവർ അവകാശപ്പെടുന്നു .  

                           ഏകദേശം അറുപത്തഞ്ചു  വർഷങ്ങൾക്ക് മുൻപ് എടാട്ടുമലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കളരികൾ ആരംഭിച്ചു .പല വീടുകളിലും പറമ്പുകളിലും ഷെഡുകെട്ടി പ്രവർത്തിച്ചിരുന്നു .പിന്നീട് ശ്രീ ചിത്തിരവിലാസം ഹിന്ദു മിഷൻ എം പി സ്കൂൾ എന്ന പേരിൽ ആയിരത്തിഒരുന്നൂറ്റിപതിനാറു കന്നി മാസം രണ്ടാം തിയതി ശ്രീ പി സി വേലായുധൻ പായിപ്പാടിനെ ഒന്നാം ക്ലാസിൽ  പ്രേവേശിപ്പിച്ചുകൊണ്ടു നാല്പത്തിയാറു കുട്ടികളുമായി സ്കൂൾ  പ്രവർത്തനം ആരംഭിച്ചു .== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ_പി_സ്കൂൾ_എടാട്ടുമല&oldid=2262630" എന്ന താളിൽനിന്ന് ശേഖരിച്ചത്