ജി എൽ പി ബി എസ് കുമാരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(G L. P. B. S. Kumarapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി ബി എസ് കുമാരപുരം
School kumarapuram35307.jpeg
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
സ്ഥാപിതം1866
വിവരങ്ങൾ
ഇമെയിൽkumarapuramnorthglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35307 (സമേതം)
യുഡൈസ് കോഡ്32110200761
വിക്കിഡാറ്റQ87478302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില. R
പി.ടി.എ. പ്രസിഡണ്ട്nabeesath
എം.പി.ടി.എ. പ്രസിഡണ്ട്sayana
അവസാനം തിരുത്തിയത്
12-12-202335307kumarapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.ബി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കുമാരപുരം നോർത്ത് ജി. എൽ. പി. എസ് ജില്ലയിലെ കരുവാറ്റ ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ 54സെൻറ് 42ലിംഗ്സ് വിസ്ത്രിധിയിൽ ദേശീയപാതയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു. സാധാരണക്കാരായ ജനങ്ങൾ തിങ്ങി പ്പാർക്കുന്ന ഗ്രാമമാണ് കരുവാറ്റ. അന്നത്തെ നായർ പ്രമാണിമാർ ചേർന്ന് അവരുടെ കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസം കിട്ടുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഇ വിദ്യാലയം.ഈ പ്രമാണിമാരുടെ തർക്കം മൂലം വിദ്യാലയം സർക്കാരിന് വിട്ടുകൊടുക്കേണ്ടി വന്നു. അങ്ങനെ AD1866 ൽ തിരുവിതാംകുർ സർക്കാർ ഏറ്റടുത്തു. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക് മാത്രമായിരുന്നു പ്രവേശനം. ഈ വിദ്യാലയത്തിൽ തിരുവിതാംകൂർ രാജാവിന്റെ ശംഖു മുദ്ര പ്രധാന കെട്ടിടത്തിന്റെ കവാടത്തിൽ നിലനിൽക്കുന്നു. ക്ഷേത്രപ്രവേശന വിളമ്പരത്തോടനുബന്ധിച്ചു ഈ സ്കൂളിൽ നാനാജാതിയിൽ പെട്ട കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിച്ചു. കുട്ടികളുടെ എണ്ണം ക്രമധീധമായതിനാൽ പ്രധാന കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തു ഓല മേഞ്ഞ ഒരു കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. ഈ സ്കൂളിൽ പഠിച്ചിരുന്നവരിൽ പ്രമുഖർ ഗോലോകാശ്രമത്തിലെ ശ്രീ രാമഭദ്രനന്ദ സ്വാമികൾ. അതു പോലെ തന്നെ ഡോക്ടർ എഞ്ചിനീയർ എന്നീ മേഖലകളിൽ എത്തിച്ചേർന്നവരുണ്ട്

ഭൗതികസൗകര്യങ്ങൾ

Computer lab,laptop, bio gas plant, kitchen, bathroom, garden, well, slide, swing, Ramp&rail, ശലഭോദ്യാനം എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്വിസ് മത്സരം, കല- കായിക -പ്രവൃത്തി പരിചയ മേളകളിൽ കുട്ടികളുടേ പങ്കാളിത്തം. ലഘു പരീക്ഷണ ങ്ങളിലൂടെ കുട്ടി ശാസ്ത്രഞ്ജരെ പ്രോത്സാഹിപ്പിക്കൽ. നാടൻ പാട്ടു മത്സരം. വിവിധ കളികൾ.ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, വായന ക്ലബ്, ഹെൽത്ത്‌ ക്ലബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഉണ്ണുണ്ണി മാഷ്,

മാധുരി ടീച്ചർ,

മൈമുനത്തു ബീവി ടീച്ചർ,

പി. ഡി. സുജാത ടീച്ചർ,

പ്രസന്ന കുമാരി ടീച്ചർ,

M ഷാനിത ടീച്ചർ.

നേട്ടങ്ങൾ

പി. ടി. എ യുടെ സഹായത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു. ക്ലാസ്സ്‌ റൂം ലൈബ്രറി, അമ്മ വായന, അയൽ പക്ക വായന, മണ്ണെഴുത്തു, വിവിധ കലാ മത്സാരങ്ങളിൽ പങ്കെടുപ്പിക്കൽ, പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അധ്യാപക രക്ഷകർതൃ കൂട്ടയമ്മായിലൂടെ പരിഹാര ബോധനം നടത്തുന്നു. എല്ലാ മാസവും ബാലസഭ നടത്തുന്നു. ദിനാചരണങ്ങൾ,ഭവന സന്ദർശനം, എന്റെ മരം, കോർണർ പി. ടി. എ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ BRC തല ക്വിസ് മത്സാരത്തിൽ 2 ആം സ്ഥാനം ലഭിച്ചു. മുൻ വർഷങ്ങളിൽ L S S ലഭിച്ചു

35307club.jpeg


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗോ ലോകശ്രമത്തിലെ ശ്രീ രാമഭദ്രനന്ദ സ്വാമികൾ, ആയുവേദ ഡോക്ടർ ശ്രീനി,

ഇടയ്ക്ക കലാകാരൻ ശ്രീമാൻ വേണു.

വഴികാട്ടി

  • കരുവാറ്റ ടി. ബി ജംഗ്ഷൻ ൽ നിന്നും അല്പം തെക്ക് ഹൈവേ യുടെ കിഴക്ക് വശത്ത്
  • ബസ് സ്റ്റാന്റിൽനിന്നും കി.മി അകലം.
  • കരുവാറ്റ സ്ഥിതിചെയ്യുന്നു.



Loading map...

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_ബി_എസ്_കുമാരപുരം&oldid=2018137" എന്ന താളിൽനിന്ന് ശേഖരിച്ചത്