G.V.H.S.S. CHERIAZHEEKAL/seed

Schoolwiki സംരംഭത്തിൽ നിന്ന്
03:17, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41017vhss (സംവാദം | സംഭാവനകൾ) ('<blockquote> {| cellpadding=0 cellspacing=0 |- |- | style="text-align: justify;" | ==സീഡ് പദ്ധതി== ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സീഡ് പദ്ധതി

ഇന്ത്യയിൽ സ്‌കൂൾ തലത്തിൽ നടന്നു വരുന്ന ഏറ്റവും ബൃഹത്തായ ഒരു ഹരിത സംരഭം ആണ് മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിലുള്ള സീഡ് പദ്ധതി.പ്രകൃതിയെയും മരങ്ങളെയും മണ്ണിനെയും ഒക്കെ സംരക്ഷിക്കാനായുള്ള ചിന്തയും താല്പര്യവും ഒക്കെ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

ശ്രീ .വിളയിൽ ഹരികുമാർ സാറിന്റെ നേതൃത്വത്തിൽ ഗവ വൊക്കേ‍ഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ സീഡ് പദ്ധതിയിൽ വളരെ ഊർജ്ജിതമായിത്തന്നെ പങ്കെടുത്തുവരുന്നു.സീഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്‌കൂളിന് ഒട്ടനവധി പുരസ്‌കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.2015 -2016 ൽ സീഡിന്റെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ മാർക്കുള്ള പുരസ്കാരം ശ്രീ .വിളയിൽ ഹരികുമാറിനെ തേടിയെത്തി.

"https://schoolwiki.in/index.php?title=G.V.H.S.S._CHERIAZHEEKAL/seed&oldid=229608" എന്ന താളിൽനിന്ന് ശേഖരിച്ചത്