G.V.H.S.S. CHERIAZHEEKAL/nanma

Schoolwiki സംരംഭത്തിൽ നിന്ന്
< G.V.H.S.S. CHERIAZHEEKAL
02:54, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41017vhss (സംവാദം | സംഭാവനകൾ) ('ഭാവി തലമുറയെ നന്മയിലൂടെ വഴി നടത്തുകയാണ് മാതൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാവി തലമുറയെ നന്മയിലൂടെ വഴി നടത്തുകയാണ് മാതൃഭൂമി വിദ്യ-വി.കെ.സി നന്മ പദ്ധതിയുടെ ലക്‌ഷ്യം.. കുട്ടികളെ തനിക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാനും കഷ്ടതയനുഭവിക്കുന്നവര്‍ക്കായി കനിവുകള്‍ ചൊരിയാനും പ്രാപ്തരാക്കേണ്ടതുണ്ട്. അത് 'നന്മ'യുടെ തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാക്കാനാവും.

നന്മ പദ്ധതിയിൽ ഗവ വൊക്കേ‍ഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. മികച്ച നടത്തിപ്പിലൂടെ 2015 -2016 ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും 2014 -2015 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഗവ വൊക്കേ‍ഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ കരസ്ഥമാക്കി.

"https://schoolwiki.in/index.php?title=G.V.H.S.S._CHERIAZHEEKAL/nanma&oldid=229604" എന്ന താളിൽനിന്ന് ശേഖരിച്ചത്