ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്

Schoolwiki സംരംഭത്തിൽ നിന്ന്
(46418 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്
46418 Schoolpic .jpeg
വിലാസം
കിഴക്കേ ചേന്നംകരി

കിഴക്കേ ചേന്നംകരി
,
കിഴക്കേ ചേന്നംകരി പി.ഒ.
,
688506
സ്ഥാപിതം06 - 1931
വിവരങ്ങൾ
ഫോൺ0477 2746178
ഇമെയിൽ46418alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46418 (സമേതം)
യുഡൈസ് കോഡ്32111100206
വിക്കിഡാറ്റQ87479734
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക പി. എസ്
പി.ടി.എ. പ്രസിഡണ്ട്സൗമ്യ ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
16-02-202446418


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. ബി‌.വി‌.യു. പി‌.എസ് ചേന്നംകരി ഈസ്റ്റ് 1931 ൽ സ്ഥാപിതമായ മഹത്തായ വിദ്യാഭ്യാസ സ്ഥാപനമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഈ സ്ഥാപനം കേരളത്തിലെ അലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

46418schoolfront

രണ്ടര ഏക്കർ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി .6ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

Sl No Name Year Photo
1 ശ്രീമതി ലക്ഷ്മി 1931 - 1955
2 ശ്രീ K. രാഘവൻ 1995-1996
3 ശ്രീ K. P. വാസുദേവൻ നായർ 1996-1997
4 ശ്രീ K. V  സ്വാമികുഞ്ഞ് 1998-1999
5 ശ്രീമതി ഗിരിജാമണിയമ്മ 2000-2001
6 ശ്രീമതി P.R  ശ്രീദേവി 2001-2002
7 ശ്രീമതി O. G രാധാമണി 2002-2005
8 ശ്രീ ടി. ജിമ്മി ജോർജ് 2005-2005
9 ശ്രീ K. K സുരേന്ദ്രൻ 2005-2005
10 ശ്രീമതി C. A മേരി മേബിൾ 2007-2008
11 ശ്രീമതി യമുനദേവി 2008-2014
12 ശ്രീ വിക്രമൻ നായർ 2014-2019
13 ശ്രീമതി റോസമ്മ K. T 2019-2021
14 ശ്രീമതി രേണുക P. S 2022-
  • സ്കൂളിലെ മുൻ അദ്ധ്യാപകർ :
  1. SriParameswaran Pilla......
  2. Sri.Chandrabose.....
  3. Sri.Jacob John C......
  4. Smt.Amminiamma....
  5. Sri. Vikraman.Nair
Smt.Rajamol

നേട്ടങ്ങൾ

LSS പരീക്ഷ

2021-22 50 % വിജയം.
2022-23  67 % വിജയം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....

വഴികാട്ടി

എം.സി.റോഡിലെ(മെയിൻ സെൻട്കോരൽ റോഡ്)കോട്ടയം- ചങ്ങനാശ്ശേരി റൂട്ടിൽ കോട്ടയത്തുനിന്ന് തെക്കോട്ട് യാത്ര ചെയ്യുമ്പോൾ ചിങ്ങവനത്തുനിന്ന് നാല് കിലോ മീറ്റർ സഞ്ചരിക്കുമ്പോൾ ചങ്ങനാശേരി പട്ടണത്തിലെത്തുന്നതിന് മുമ്പ് തുരുത്തി ജംഗ്ഷനിൽ നിന്നും കാവാലം റൂട്ടിൽ സഞ്ചരിച്ചു നാരകത്തറ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം

Loading map...