കെ എൻ എം ജി യു പി എസ് പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(36457 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കെ എൻ എം ജി യു പി എസ് പുതുപ്പള്ളി
36457.jpg
വിലാസം
പ്രയാർ

പ്രയാർ
,
പ്രയാർ പി.ഒ.
,
690547
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0476 2693455
ഇമെയിൽknmgups2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്36457 (സമേതം)
യുഡൈസ് കോഡ്32110600302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ144
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികREKHA P S
പി.ടി.എ. പ്രസിഡണ്ട്UNNIKRISHNAN G
എം.പി.ടി.എ. പ്രസിഡണ്ട്SINDHU
അവസാനം തിരുത്തിയത്
23-03-2024Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ റവന്യൂജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിൽ ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന കെ.എൻ.എം ഗവണ്മെന്റ് യു.പി.എസ്( കൃഷ്ണൻ നായർ മെമ്മോറിയാൽ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ) പെൺപള്ളിക്കൂടം എന്ന പേരിലും അറിയപ്പെടുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു.

.

ചരിത്രം

പുതുപ്പള്ളി ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കെ എൻ എം ഗവ: യു പി സ്‌കൂൾ ഈ ഗ്രാമപ്രദേശത്ത് അക്ഷരവെളിച്ചം പകർന്ന് നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു.

ഇന്നത്തെ സർക്കാർ സ്കൂളുകളിൽ മിക്കതും തിരുവിതാംകൂർ എഴുത്താശാന്മാരുടെ ചുമതലയിൽ നടന്നു വന്നിരുന്ന നാട്ടുപള്ളിക്കൂടങ്ങൾ ആയിരുന്നു.കൂടുൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

  • 3 പ്രധാന കെട്ടിടങ്ങൾ
  • സയൻസ് ലാബ്
  • ലൈബ്രററി
  • കമ്പ്യൂട്ടർ ലാബ്
  • ആഡിറ്റോറിയം
  • പ്രീ പ്രൈമറി ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ.

നം.

പേര് കാലഘട്ടം
1. ശ്രീമാൻ കമലാസനൻ 1972 -1990
2. ശ്രീമാൻ യശോധരൻ
3. ശ്രീ ഗംഗാധരൻ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ()
  • ശ്രീ പുരുഷോത്തമൻ
  • ശ്രീമതി ആനന്ദലക്ഷ്മി അമ്മാൾ
  • റെയ്‌ച്ചൽ തോമസ്
  • രുഗ്മിണിയമ്മ
  • ശ്രീദേവിഅമ്മ(2003)
  • രത്നമ്മ(2004)
  • നസീമ (2005)
  • വിജയലക്ഷ്മി
  • ബീന ബി (2016 -2019 )

നേട്ടങ്ങൾ

സംസ്ഥാനത്തെ മികച്ച സ്കോളർഷിപ്പുകളായLSS, USS സ്കോളർഷിപ്പുകളിൽ മികച്ച വിജയം കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത ശാസ്ത്ര കലാകായിക പ്രവർത്തിപരിചയ മേളകളിൽ നാളിതുവരെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാം...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.

നം.

പേര് മേഖല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 6.8 കി.മി അകലം.
  • ഓച്ചിറ ബസ്സ്റ്റാന്റിൽനിന്നും 1.8കി.മി അകലം.

Loading map...