ഗവ. എൽ പി സ്കൂൾ പുള്ളിക്കണക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(36407 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഒരു പൊതുവിദ്യാലയം ആണ് ഗവണ്മെന്റ് എൽ പി സ്കൂൾ പുള്ളിക്കണക്ക് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 140 കുട്ടികൾ ഇവിടെ പഠിക്കുന്നു .കൃഷ്ണപുരം -രണ്ടാംകുറ്റി റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .

ഗവ. എൽ പി സ്കൂൾ പുള്ളിക്കണക്ക്
വിലാസം
കായംകുളം

കായംകുളം
,
പുള്ളിക്കണക്ക് പി.ഒ.
,
690537
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0479 2446607
ഇമെയിൽpullikkanakkuglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36407 (സമേതം)
യുഡൈസ് കോഡ്32110600520
വിക്കിഡാറ്റQ87479294
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികUmairabeevi S
പി.ടി.എ. പ്രസിഡണ്ട്shaju.s
എം.പി.ടി.എ. പ്രസിഡണ്ട്susheela
അവസാനം തിരുത്തിയത്
04-03-202436407


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

പ്രധാനമായും  രണ്ടു  വലിയ കെട്ടിടങ്ങൾ ഉണ്ട് .കൂടാതെ കമ്പ്യൂട്ടർ റൂം ,കിച്ചൺ കം സ്റ്റോർ ,ബോയ്സ്  ടോയ്‌ലറ്റ് ,ഗേൾസ് ടോയ്‌ലറ്റ് ,ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് ..എന്നിവ ഉണ്ട് .ആറ് ക്ലാസ് റൂമുകൾ ,ഹാൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് .കൂടുതൽ വായിക്കുക  

ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം സബ് ജില്ലയിൽ പെടുന്ന ഒരു ഗവണ്മെന്റ് സ്കൂളാണ് പുള്ളിക്കണക്ക് ഗവ:എൽ പി എസ്‌ .1914 ൽ സ്ഥാപിതമായി. അന്ന് ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസുകൾ ആയിരുന്നു .2013 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ പ്രഥമാധ്യാപകർ - , , , , ,

സ്കൂൾ വിഭാഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

{{#multimaps:9.16614,76.52377 |zoom=18}}