എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല

Schoolwiki സംരംഭത്തിൽ നിന്ന്
(36326 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല
36326 cgnr.jpg
വിലാസം
പെരിങ്ങാല

പെരിങ്ങാല
,
പെരിങ്ങാല പി.ഒ.
,
689505
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽgsvlpsperingala2019@gmail.com
കോഡുകൾ
സ്കൂൾ കോഡ്36326 (സമേതം)
യുഡൈസ് കോഡ്32110300409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമ‍‍ുളക്ക‍ുഴ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. പി
പി.ടി.എ. പ്രസിഡണ്ട്മഞ്ജു മനു
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി രുദ്രദേവൻ
അവസാനം തിരുത്തിയത്
06-02-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലയിലാണ് ഗവ.എസ്.വി.എൽ.പി.എസ്.സ്ഥിതിചെയ്യുന്നത്.1910-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യാസം ചെയ്യുവാൻ അടുത്തെങ്ങും സ്കൂളുകൾ ഇല്ലാതിരുന്ന കാലത്ത് ശ്രീധരൻ സ്വാമികൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യം കുുടിപള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ പിന്നീട് 4 ക്ലാസുകളുള്ള എൽ.പി. സ്കൂൾ ആയി മാറുകയുണ്ടായി. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്വാമികൾ ഇത് കേവലം ഒരു രൂപ പ്രതിഫലമായി വാങ്ങി സർക്കാരിനു വിട്ടു കൊടുത്തു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഒരു ഏക്കറോളം വസ്തു ഉണ്ട്. ചുറ്റുമതിൽ ഭാഗികമാണ്.സ്കൂൾ കെട്ടിടം 107 വർഷം പഴക്കമുള്ളതാണ്. കുുട്ടികൾക്ക് പാർക്കോ,പൂന്തോട്ടമോ ഇല്ല, കാരണം മണ്ണിന്റെ പ്രത്യേകത കൊണ്ടാണ് ചെടികൾ വയ്ക്കാൻ സാധിക്കാത്തത്. സ്കൂളിൽ രണ്ടു മുറികൾ സ്മാർട്ട് ക്ലാസ്റൂമാണ്. എന്നാൽ ആവശ്യത്തിന് ഫാനോ, ലൈറ്റോ ഇല്ല. അടച്ചുറപ്പുള്ള അലമാരകൾ ഒന്നും തന്നെ ഇല്ല. ആവശ്യത്തിന് കസേരകളില്ല. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ല. കമ്പ്യൂട്ടറും വൈ ഫേ കണക്ഷനും ലഭ്യമാണ്. ലാപ്ടോപ്പും കമ്പ്യൂട്ടർ മുറിയും ഇല്ല. ടോയ് ലെറ്റ് ഉണ്ട്. ശരിയായ രീതിയിലുള്ള അടുക്കള ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രഥമാധ്യാപകൻ/അധ്യാപികയുടെ പേര് കാലയളവ്
1 ശ്രീമതി. വിജയമ്മ
2 ശ്രീ. തോമസ് മാത്യു
3 ശ്രീമതി ഗീത
4 ശ്രീമതി ലളിതകുമാരി
5 ശ്രീമതി ലതിക കുമാരി
6 ശ്രീമതി രുഗ്മിണി അമ്മ. സി
7 ശ്രീമതി. സുരീന ബീഗം
8 ശ്രീമതി. ഗീത. പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1 പ്രൊഫസർ. പി. എ. കുഞ്ഞ് ചെറുക്കൻ ഉന്നത വിദ്യാഭ്യാസം
2 പ്രൊഫസർ കൃഷ്ണ കുമാരി ഉന്നത വിദ്യാഭ്യാസം
3 പ്രൊഫസർ രാജലക്ഷ്മി ഉന്നത വിദ്യാഭ്യാസം

ചിത്ര ശേഖരം

അംഗീകാരങ്ങൾ

sl no name year
1 geetha
2
3

വഴികാട്ടി


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • school-- സ്ഥിതിചെയ്യുന്നു.

Loading map...