ജി യു പി എസ് മഹാദേവികാട്

Schoolwiki സംരംഭത്തിൽ നിന്ന്
(35434 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് മഹാദേവികാട്
35434.jpg
വിലാസം
മഹാദേവികാട്

മഹാദേവികാട്
,
മഹാദേവികാട് പി.ഒ.
,
690516
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgupsmahadevikad101@gmail.com
കോഡുകൾ
സ്കൂൾ കോഡ്35434 (സമേതം)
യുഡൈസ് കോഡ്32110500201
വിക്കിഡാറ്റQ87478456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയമുന എം എസ്
പ്രധാന അദ്ധ്യാപിക1
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
05-03-2024GUPSMAHADEVIKAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവി കാട് ഗവ: യു പി സ്കൂൾ 1912 ൽ ആണ് സ്ഥാപിതമാകുന്നത് .സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു പാട് മഹാരഥൻമാർ അക്ഷീണം പ്രയത്നിച്ചിരുന്നു .ജാതി വേർ തിരുവുകൾ രൂഡമൂലമായിരുന്ന കാലത്ത് അറിവ് നേടാനുള്ള ഒരു സമൂഹത്തിന്റെ അടങ്ങാത്ത ആശയുടെ സാക്ഷാത്കാരമായിരുന്നു ഈ വിദ്യാലയം . ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബമായിരുന്ന 'തോട്ടുകടവിൽ 'ശ്രീ നാരായണപ്പണിക്കരും സഹോദരി കൗമാരിയമ്മയും മാണ് തങ്ങളുടെ കുടുംബ ഓഹരിയായി ലഭിച്ച സ്ഥലം ഈ വിദ്യാലയം സഥാപിക്കുന്നതിനായി നൽകി . അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളുടെ അനുമതിയോടെ ഓലഷെഡ്ഡുകളായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .അന്ന് നാലാം തരം വരെയായിരുന്നു ക്ലാസുകൾ .1962 കാലത്ത് ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ഓലഷെഡ്ഡുകളുടെ സ്ഥാനത്ത് കെട്ടിടങ്ങൾ രൂപം കൊണ്ടു .പൊതു വിദ്യാഭ്യാസ വകുപ്പ് ,എസ് ,എസ് ,എ ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവരുടെയെല്ലാം സഹായത്തോടെ ഇന്ന് സ്കൂളിന്റെ പ്രവർത്തനം ഏറെ മികവുറ്റതായി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ആനന്ദൻ

സരള (പട്ടാറയിൽ )

ദേവകി (മനേശേരിൽ)

വിജയൻ

കുട്ടപ്പൻ

ഉമ്മർ കുട്ടി (കാരവള്ളിൽ)

രാമകൃഷ്ണപിള്ള

പൊന്നമ്മ

സീമന്തിനി

നാരായണനാചാരി

ശാന്തമ്മ

ഭാസുര

നസീന

ബിന്ദു വി

അനിത ആർ

ശാന്തകുമാരി ടി

ആഷിക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റാവു ഡോക്ടർ

സുനിൽ ഡോക്ടർ

ചന്ദ്രബാബു ഡോക്ടർ

ഒ.കെ .രാജൻ

വടക്കേടം സുകുമാരൻ

വാലിയിൽ ചെല്ലപ്പൻ

ഡോ: ശബരീനാഥ്

സർവ്വീസ് പരീക്ഷയിൽ പരീക്ഷയിൽ നാനൂറ്റി തൊണ്ണൂറ്റിയാറാം റാങ്ക് നേടിയ കുമാരി നീന വിശ്വനാഥ്

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും തൃക്കുന്നപ്പുഴ /ആറാട്ടുപുഴ വഴി പോകുന്ന ബസ്സിൽ കയറിയാൽ തോട്ടുകടവ് പാലത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങാം .
  • പ്രശസ്തമായ വലിയകുളങ്ങര ക്ഷേത്രത്തിനു സമീപം

Loading map...

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മഹാദേവികാട്&oldid=2156384" എന്ന താളിൽനിന്ന് ശേഖരിച്ചത്