ജി എൽ പി എസ് കളർകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(35207 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് കളർകോട്
GOVT LPS KALARCODE.jpg
വിലാസം
കളർകോട്

കളർകോട്
,
സനാതനപുരം പി.ഒ.
,
688003
സ്ഥാപിതം01 - 06 - 1896
വിവരങ്ങൾ
ഫോൺ9495872458
ഇമെയിൽ35207alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35207 (സമേതം)
യുഡൈസ് കോഡ്32110100902
വിക്കിഡാറ്റQ87478131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ134
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി പി പി
പി.ടി.എ. പ്രസിഡണ്ട്ജ്യോതിലാൽ P
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
25-03-2024Glpskalarcode


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ കളർകോട് മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

1. സ്കൂൾ ശുചീകരണം :

വിവിധ സംഘടനകൾ പൂർവ വിദ്യാർഥികൾ ജനപ്രതിനിധികൾ, അധ്യാപകർ, റസിഡന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ .

2. ഇംഗ്ലീഷ് ഫെസ്റ്റ് ....

കുട്ടികൾ തന്നെ അവതാരകരായ ആദ്യത്തെ ഓൺലൈൻ മീറ്റിംഗ് കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി എസ് . അച്യുതാനന്ദ‍ൻ(മുൻ മുഖ്യമന്ത്രി)
  2. സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ള
  3. ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)
  4. പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
  5. ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
  6. ഡോ.വിഷ്ണു നമ്പൂതിരി
  7. കലാമണ്ഡലം ഗണേശൻ
  8. കളർകോട് മഹാദേവൻ
  9. മാങ്കുളം കൃഷ്ണൻ നമ്പൂതിരി
  10. ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)

ക്ലബ്ബുകൾ

സ്മാർട്ട് ക്ലാസ് അസംബ്ലി

സ്കൂൾ അസംബ്ലി വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്

ഹലോ ഇംഗ്ലീഷ്

ദിനാചരണങ്ങൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ എസ്.ഡി.കോളേജ് ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കളർകോട്&oldid=2374677" എന്ന താളിൽനിന്ന് ശേഖരിച്ചത്