എം എം എൽ പി എസ് പെരിങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(14449 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ  പെരിങ്ങാടി സ്ഥലത്തുള്ള ഒരു എയ് ഡഡ് സ്കൂളാണ്  എം എം എൽ പി സ്കൂൾ പെരിങ്ങാടി.

എം എം എൽ പി എസ് പെരിങ്ങാടി
14449-1.jpeg
വിലാസം
പെരിങ്ങാടി

എം എം എൽ പി സ്കൂൾ പെരിങ്ങാടി ,പെരിങ്ങാടി
,
പെരിങ്ങാടി പി.ഒ.
,
673312
സ്ഥാപിതം01 - 07 - 1941
വിവരങ്ങൾ
ഫോൺ0490 2335332
ഇമെയിൽmmlpsperingadi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14449 (സമേതം)
യുഡൈസ് കോഡ്32020500102
വിക്കിഡാറ്റQ64458865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ന്യൂ മാഹി,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ6
ഹയർസെക്കന്ററി
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിൽ ഫിയ.എൻ.ടി.കെ
പി.ടി.എ. പ്രസിഡണ്ട്റു ക് സാ ന
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ പി.പി
അവസാനം തിരുത്തിയത്
05-03-2024B14449


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക...1

മാനേജ്‌മെന്റ്

കെ.കെ ബഷീർ

മുൻസാരഥികൾ

  • കമാൽ സീതി ,
  • പോക്കുഹാജി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ.ആസഫലി,
  • അഹമ്മദ് പെരിങ്ങാടി,
  • കെ.കെ. ബഷീര്,
  • അനസ് പെരിങ്ങാടി.

ചിത്രശാല

വഴികാട്ടി

കോഴിക്കോട് ജില്ല വടകര ഭാഗത്ത് നിന്ന് വരുന്നവർ ചരിത്രപ്രസിന്ധമായ മാഹി സെൻ്റ്തെരേസ പള്ളി കഴിഞ്ഞ് മാഹിപ്പാലത്ത് നിന്ന് വലതു ഭാഗം ചൊക്ലി കവിയൂർ റോഡിലൂടെ വന്ന് പെരിങ്ങാടി മമ്മിമുക്കിൽ എത്തിച്ചേരുക.

കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർ തലശ്ശേരി  വടകര റൂട്ടിൽ മാഹിപ്പാലത്ത് നിന്ന് ഇടത് ഭാഗം ചൊക്ലി കവിയൂർ റോഡ് വഴി  പെരിങ്ങാടി മമ്മി മുക്കിൽ എത്തണം.പെരിങ്ങത്തൂർ വഴി വരുന്നവരും, തലശ്ശേരി പള്ളൂർ വഴി വരുന്നവരും ചൊക്ലി എത്തി കവിയുർ മാഹിപ്പാലം റോഡ് വഴി പെരിങ്ങാടി റെയിൽവെ ക്രോസ് കഴിഞ്ഞ് മമ്മി മുക്കിൽ എത്തിച്ചേരുക വഴി സ്കൂളിലെത്താം

Loading map...

"https://schoolwiki.in/index.php?title=എം_എം_എൽ_പി_എസ്_പെരിങ്ങാടി&oldid=2148505" എന്ന താളിൽനിന്ന് ശേഖരിച്ചത്