മേലൂർ നോർത്ത് ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മേലൂർ നോർത്ത് ജെ ബി എസ്
14217.jpeg
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
670661
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽmelurnorthjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14217 (സമേതം)
യുഡൈസ് കോഡ്32020300305
വിക്കിഡാറ്റQ64460482
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. കെ. പി.
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌. സി
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ
അവസാനം തിരുത്തിയത്
14-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ.

ചരിത്രം

1919 സ്ഥാപിച്ച മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ ധർമ്മടം പഞ്ചായത്തിൽ അഞ്ചരക്കണ്ടി പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു. ശ്രീമതി സികെ നാരായണി വിദ്യാലയത്തിലെ മാനേജറായി പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി ഉൾപ്പെടെ നാലാംക്ലാസ് വരെ ആണ് ഉള്ളത് .

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,ആവശ്യത്തിന് ശുചിമുറികൾ ,പാചകപ്പുര ,ടൈൽസ് പാകിയ തറ ,ട്യൂബ് ,ഫാൻ ഉള്ള മുറികൾ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • ആരോഗ്യ ശുചിത്വ ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു

മാനേജ്‌മെന്റ്

ശ്രീമതി സി കെ നാരായണി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=മേലൂർ_നോർത്ത്_ജെ_ബി_എസ്&oldid=1297058" എന്ന താളിൽനിന്ന് ശേഖരിച്ചത്