സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'

                         ഈ വർഷം പുതുതായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ 65 കുട്ടികൾ അംഗത്വം എടുത്തു. മാർച്ച് ഏഴാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ  ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഐ ടി കോഡിനേറ്റർ ആയ  പ്രീത ആന്റണി  ടീച്ചർ കുട്ടികൾക്ക്  ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിലെ വിവിധ മേഖലകളെക്കുറിച്ചു ഒരു വിശദീകരണം നൽകി. സ്കൂളിലെ മറ്റു അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു