സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 28 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ)


സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
വിലാസം
മാര്‍ ഇവാനിയോസ് വിദ്യാ നഗര്‍, നാലാഞ്ചിറ
സ്ഥാപിതം11 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-04-201743027





ചരിത്രം

എം. എസ്സ് . സി. മാനേജ്മെന്റിന്റെ തിരുവനന്തപുരം അതിഭദ്രാസനത്തിന്‍റെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. 1957 -ല്‍ മാര്‍ തെയോഫിലോസ് ട്രെയിനിംഗ് കോളേജിന്റെ മോഡല്‍ സ്കൂളായി, കാലം ചെയ്ത ആര്‍ച് ബിഷപ്‌ ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് സ്ഥാപിച്ച ഈ വിദ്യാലയം,മാര്‍ ഇവാനിയോസ് വിദ്യാ നഗറിലെ മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറില്‍പരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വല്‍ ലാബുകള്‍,ആഡിറ്റോറിയം,സ്കൂള്‍ കാന്‍റീന്‍,സ്കൂള്‍ സൊസൈറ്റി എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനെജ്മെന്റ്

മാനേജര്‍  : അഭിവന്ദ്യ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ കറസ്പോണ്ടന്റ്  : റവ്. ഫാ. വര്‍ക്കി ആറ്റുപുറത്ത് ലോക്കല്‍ മാനേജര്‍  : റവ്. ഫാ. ജോര്‍ജ്ജ് മാത്യു കാരൂര്‍ ഭദ്രാസനം  : തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

19 - 7 - 1957 - 05 - 6 - 1961 ജോണ്‍ ജേക്കബ്
06 - 6 - 1961 - 05 - 6 - 1963 റവ : ഫാ : തോമസ് കരിയില്‍
06 - 6 - 1963 - 13 - 6 - 1967 പി. എം. ചെറിയാന്‍ തരക൯
14 - 6 -1967 - 01 - 6 - 1969 റവ : ഫാ : തോമസ് കരിയില്‍
02 - 6 - 1969 - 29 - 3 - 1972 ബ്ര : എ. ജോണ്‍
31 - 5 - 1972 - 29 - 3 - 1974 പി. സി. ഗ്രിഗോറി
30 - 3 -1974 - 31 - 5 - 1977 ഗ്രേസി വര്ഗ്ഗീസ്
01 - 6 -1977 - 31 - 3 - 1980 പി. വേലായുധന്‍ നായ൪
01 - 4 - 1980 - 31 - 3 - 1982 ഡി. ലീലാ കുമാരി ദേവി
01 - 4 -1982 - 02 - 6 - 1985 കെ. മാധവന്‍ പിള്ള
03 - 6 -1985 - 31 - 3 - 1987 പി.വി.ജോണ്‍
02 - 5 - 1987 - 31 - 5 - 1988 എം. ജെ. ഫിലിപ്പ്
01 - 6 - 1988 - 01 - 4 - 1990 കെ.എം.സ്കറിയ
02 - 4 - 1990 - 31 - 3 - 2003 കെ.ഒ. തോമസ്
01 - 4 - 2003 - 31 - 3 - 2005 പി.എം. സക്കറിയ
01 - 4 - 2005 - 31 - 3 - 2007 ആ൪.എം. സത്യകുമാ൪

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==‍

=വഴികാട്ടി

Loading map...