"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|ST.MARY'S G H S CHERTHALA}}
{{prettyurl|ST.MARY'S G H S CHERTHALA}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേര്‍ത്തല, ആലപ്പുഴ

| സ്ഥലപ്പേര്= ചേര്‍ത്തല, ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല=  ചേര്‍ത്തല

| വിദ്യാഭ്യാസ ജില്ല=  ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ

| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34025

| സ്കൂള്‍ കോഡ്= 34025
| സ്ഥാപിതദിവസം= 22
| സ്ഥാപിതദിവസം= 22
| സ്ഥാപിതമാസം= 05
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1933

| സ്ഥാപിതവര്‍ഷം= 1933
| സ്കൂള്‍ വിലാസം=ചേര്‍ത്തല പി.ഒ,
ചേര്‍ത്തല
| സ്കൂള്‍ വിലാസം=ചേര്‍ത്തല പി.ഒ,
ചേര്‍ത്തല
| പിന്‍ കോഡ്= 688524
| പിന്‍ കോഡ്= 688524
വരി 18: വരി 15:
| സ്കൂള്‍ വെബ് സൈറ്റ്= http//stmaryshsforgirls.org
| സ്കൂള്‍ വെബ് സൈറ്റ്= http//stmaryshsforgirls.org
| ഉപ ജില്ല= ചേര്‍ത്തല
| ഉപ ജില്ല= ചേര്‍ത്തല

‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി

12:50, 26 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച് എസ്, ചേർത്തല
വിലാസം
ചേര്‍ത്തല, ആലപ്പുഴ
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീ​ഷ്
അവസാനം തിരുത്തിയത്
26-03-2017Sabarish

ചേര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്‍റ് മേരീസ് ഹൈ സ്കൂള്‍ ചേര്‍ത്തല. 1933-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മുട്ടം ഫൊറോനയുടെ കീഴിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1570 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ടേക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പര്‍ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയന്‍സ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികള്‍ നടത്തുന്നതിനുവേണ്ടി സ്കൂള്‍ ഗ്രൗണ്ടില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കര്‍ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും റഫറന്‍സ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്. ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• ഇംഗ്ലീഷ് ക്ലബ്ബ്
• പരിസ്ഥിതി ക്ലബ്ബ്
• മ്യൂസിക് ക്ലബ്ബ്
• സോഷ്യല് സയന്സ് ക്ലബ്ബ്
• ആരോഗ്യ ക്ലബ്ബ്
• ഗണിത ക്ലബ്ബ്
• പ്രവൃത്തി പരിചയ ക്ലബ്ബ്
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
• ഐ ടി ക്ലബ്ബ്
• സ്പോര്ട്സ്

കായികപരമായ കഴിവ് വികസിപ്പിക്കുന്നതിനായി സ്കൂളില്‍ സ്പോ൪ട്സ് നടത്തിവരുന്നു . നവംബര്‍ മാസം 24-25 തീയതികളില‍് സ്കൂളില്‍ സ്പോര്‍ട്സ് നടന്നു. 'പ്രവര്‍ത്തന ഘടന ‍ഞങ്ങളുടെ സ്കൂളില്‍ ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഐ സി റ്റി വര്‍ക്ക് ഷോപ്പ് എന്ന കോഴ്സ് നടന്നു. ഇതിന്റെ ആദ്യത്തെ ബാച്ചിന്റെ ക്ലാസ്സ് ഓണം വെക്കേഷന് നടന്നു .അത് വിജയകരമായി പൂര്‍ത്തിയായി.രണ്ടാമത്തെ ബാച്ച് 2010 Dec 28-29 തിയതികളില്‍ നടന്നു.മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സ് 30-31തിയതികളിലും നടന്നു.അതോടെ ഞങ്ങളുടെ സ്കൂളിലെ ഐ സി റ്റി വര്‍ക്ക് ഷോപ്പ് എന്ന കോഴ്സ് വിജയകരമായി പരിയവസാനിച്ചു.ഇതില്‍ നിന്നും ലഭിച്ച പുത്തനറിവുകള്‍ മറ്റു കുട്ടികള്‍ക്കും പകര്‍ന്നു നല്‍കുന്നതിനുള്ള പരിശ്രമത്തിലാണ് ഞങ്ങളിപ്പോള്‍.....................................

• സയന്‍സ് ക്ലബ്ബ്

ഓരോക്ളാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അടങ്ങുന്ന ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം. ടീം അംഗങ്ങളാണ് എസ്.ഐ.ടി.സിമാരെ തിരഞ്ഞെടുക്കുക. ഐ.ടി ക്ലബ്ബിനിയന്ത്രണത്തിനായി ഒരു കണ്‍വീനറും ഉണ്ട്. ഒരു ഐ.ടി അധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക ആയിരിക്കും കണ്‍വീനര്‍. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുന്ന ജോഫി.ജെ.ഫ്രാന്‍സിസും ആന്‍സ്മരിയയും(എസ്.ഐ.ടി.സി), ഐ.ടി. അദ്ധ്യാപിക ശ്രീമതി മിനി തോമസുമാണ് ഈ വര്‍ഷത്തെ ഐ.ടി ക്ലബ്ബ് സാരഥികള്‍. ശാസ്ത്രപ്രദര്‍ശങ്ങള്‍: right |thumb

സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നിരവധി ശാസ്ത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങള്‍ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ്‌ ഈ പ്രദര്‍ശനങ്ങളുടെ ലക്ഷ്യം. വര്‍ക്കിങ്ങ് മോഡലുകള്‍, സ്റ്റില്‍ മോഡലുകള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശങ്ങള്‍ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാര്‍ശനങ്ങളില്‍ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നല്‍കുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദര്‍ശനങ്ങള്‍ക്ക്‌ അയക്കുക.

പ്രവര്‍ത്തനങ്ങള്‍

നോട്ടീസ് ബോര്‍ഡ്‌: ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോര്‍ഡില്‍ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങള്‍, അവാര്‍ഡുകള്‍, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ്‌ ഈ നോട്ടിസ് ബോര്ഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പര്‍ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപരും ചേര്‍ന്നാണ്‍ നിര്‍വഹിക്കുന്നത്. പലചര്‍ച്ചകളുടെയും പ്രവര്‍ത്തനങ്ങളുടെയും തുടക്കമാണ്‌ ഈ നോട്ടീസ് ബോഡ് എന്നു പറയുന്നതില്‍ തെറ്റില്ല.

പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

നമ്മുടെ മുന് മാനേജര്മാര്‍ 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില്‍ 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില്‍ 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന്‍ 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന്‍ 13.മോണ്: ജോര്ജ് മാണിക്കനാംപറമ്പില്‍ 14.റവ.ഫാ.ജോസഫ് നരയംപറമ്പില്‍ 15.റവ.ഫാ.ജോസ് തച്ചില്‍ 16.റവ.ഫാ.ജോണ്‍ തേയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്‍ 19.റവ.ഫാ.ജോസ് ഇടശ്ശേരി 20.റവ.ഡോ. പോള്‍ വി മാടന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. സിസ്റ്റര് മേരി വിസിറ്റേഷന് 2. ശ്രീമതി. എ.ജെ.ശോശാമ്മ 3. ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന് 4. ശ്രീമതി. എ.ജെ.റോസമ്മ 5.ശ്രീമതി. എം. ശ്രീമതിയമ്മ 6.ശ്രീമതി..കെ.എ.ലിസമ്മ 7.ശ്രീമതി. കെ.എം.കുട്ടിയമ്മ 8.ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ 9.ശ്രീമതി. വി.കെ.അന്നമ്മ 10.ശ്രീ.കെ.ഇ.തോമസ്സ് 11.ശ്രീമതി. റോസ്സമ്മ ജോസഫ് 12.ശ്രീ.വര്ക്കി.ജെ.കുന്നുംപുറം 13.സിസ്റ്റര് മേബിള് മേരി 14..ശ്രീമതി. സി .റ്റി ആനീസ് 15.ശ്രീമതി. ജെസ്സി ആന്റണി 16..ശ്രീമതി. ഷൈനിമോള്‍ ടി എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• പ്രശസ്ത സിനിമാതാരം കുമാരി രാധിക (സിനിമാതാരം)

സിസി ജേക്കബ്ബ് (ജേര്‍ണലിസ്റ്റ്) അഡ്വ. ജഗദംബ ഗായത്രി മീര മുരളി

വഴികാട്ടി

<googlemap version="0.9" lat="9.700766" lon="76.334896" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 9.683676, 76.339188, st marys h s cherthala near private bus stand cherthala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍