"സി.എം.എസ്.എൽ.പി.എസ് അകംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=സ്കൂളിന്റെ പേര്: സി.എം.എസ്.എല്‍.പി.എസ്.അകംപാടം
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്=അകംപാടം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല=തൃശൂര്‍ 
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്=24616
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=1917
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= സി.എം.എസ്.എല്‍.പി.സ്കൂള്‍, അകംപാടം, കുമരനെല്ലൂര്‍ പി ഒ, വടക്കാഞ്ചേരി.
| പിന്‍ കോഡ്=  
| പിന്‍ കോഡ്=680590
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=04884 234078
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍=cmslpsakampdam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=21
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=29
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=50
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=വത്സല എം       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=അശ്വതി സംഗീത്           
| സ്കൂള്‍ ചിത്രം=24616_CMSLPS.jpg‎
| സ്കൂള്‍ ചിത്രം=24616_CMSLPS.jpg‎
| }}
| }}

18:45, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്.എൽ.പി.എസ് അകംപാടം
വിലാസം
അകംപാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724616





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വടക്കാഞ്ചേരിയില്‍ നിന്ന് 2 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തില്‍ 1917 ല്‍ ക്രിസ്ത്യന്‍ മിഷിനറിമാരാല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എല്‍.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിന്‍റെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിന്‍റെ ആരംഭകാലങ്ങളില്‍ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികള്‍ക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂള്‍. ഈ വിദ്യാലയത്തിന്‍റെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്‌. വളരെയേറെ പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ഥികളാല്‍ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിന്‍റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=സി.എം.എസ്.എൽ.പി.എസ്_അകംപാടം&oldid=272556" എന്ന താളിൽനിന്ന് ശേഖരിച്ചത്