ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം.

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 12 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ) (''''"ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം ".'''''' ചിത്രം:Hischool_42...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം ".'
Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തന്‍ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ നടപ്പാക്കിവരുന്ന ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം 2017 മാര്‍ച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ.ബി.കൃഷ്ണകുമാര്‍,ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഹെഡ്മാസ്ററര്‍ ശ്രീ.വേണു.ജി.പോറ്റി അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ദിനേഷ്, പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

1 കുട്ടിക്കൂട്ടം


ചെയര്‍മാന്‍:ബി.കൃഷ്ണകുമാര്‍ (പി.ടി.എ. പ്രസിഡന്റ്)
കണ്‍വീനര്‍ : വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റര്‍)
വൈസ് ചെയര്‍മാന്‍മാര്‍: ഗിരിജ.എസ് (എം.പി.ടി.എ. പ്രസിഡന്റ്), കെ.ദിവാകരക്കറുപ്പ് (പി.ടി.എ. വൈസ് പ്രസിഡന്റ്)
ജോയിന്റ് കണ്‍വീനര്‍മാര്‍: ആര്‍.ദിനേഷ് (എസ്.ഐ.ടി.സി.), എന്‍.ടി.ഗീതാകുമാരി (ഐ.ടി.ക്ലബ് കണ്‍വീനര്‍.)
കുട്ടികളുടെ പ്രതിനിധികള്‍: ഗൗതം.ജി.കൈലാസ്,അനന്തക‍ൃഷ്ണന്‍,വരുണ്‍.എ,അമല്‍രാജ്,അഖില്‍.എ.എല്‍