"മോഹൻ മെമ്മോറിയൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

273 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു .ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്.ഇന്ന് പുതുയുഗത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സമ ഗ്രവികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.</big>{{Infobox School  
{{PSchoolFrame/Pages}}<big>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു .ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്.ഇന്ന് പുതുയുഗത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സമ ഗ്രവികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.</big>{{Infobox School  
|സ്ഥലപ്പേര്=പാറാൽ
|സ്ഥലപ്പേര്=പാറാൽ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 60: വരി 60:


== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big>മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂൾ, 1925ൽ ആരംഭിക്കു മ്പോൾ കോടിയേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്.മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി. നാരായണി ടീച്ചറായിരുന്നു. പിന്നീട് ശ്രീ. വി.നാരായണൻ, കെ.ടി.മാധവി, കെ.ശാരദ, കെ.വി.സുധാ ലത,ശ്രീ. പി.ടി.കെ.പ്രേമൻ എന്നിവർ പ്രധാനാധ്യാപകരായി. 2020ൽ ഇന്നത്തെ പ്രധാനാധ്യാപിക ഷീന എം ചുമതല ഏറ്റെടുത്തു. ഇവരെ കൂടാതെ വി.ജാനകി. പി.മാധവി. കെ.സി.ഓമന എ.പി.നളിനി, പി.അബ്ദുറഹിമാൻ,അജിത ടി എന്നിവരും ഇവിടെ അധ്യാപകവൃത്തി നടത്തി വിരമിച്ചവരാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ. സി.എച്ച്.കണാരൻ ഇവിടെ കുറച്ചുകാലം അധ്യാപകനായിരുന്നു.</big>
<big>മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂൾ, 1925ൽ ആരംഭിക്കു മ്പോൾ കോടിയേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്.മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി.നാരായണി ടീച്ചറായിരുന്നു. പിന്നീട് ശ്രീ. വി.നാരായണൻ, ശ്രീമതി.കെ.ടി.മാധവി, ശ്രീമതി.കെ.ശാരദ, ശ്രീമതി.കെ.വി.സുധാ ലത,ശ്രീ. പി.ടി.കെ.പ്രേമൻ എന്നിവർ പ്രധാനാധ്യാപകരായി. 2020ൽ ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.ഷീന എം ചുമതല ഏറ്റെടുത്തു. ഇവരെ കൂടാതെ ശ്രീമതി.വി.ജാനകി. ശ്രീമതി.പി.മാധവി. ശ്രീമതി.കെ.സി.ഓമന ശ്രീമതി.എ.പി.നളിനി, ശ്രീ.പി.അബ്ദുറഹിമാൻ,ശ്രീമതി.അജിത ടി എന്നിവരും ഇവിടെ അധ്യാപകവൃത്തി നടത്തി വിരമിച്ചവരാണ്.</big>


<big>ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും. മുൻ കോളജിയറ്റ് അസി. ഡയരക്ടറുമായിരുന്ന എ.പി.അബ്ദുൾഖാദർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി യായിരുന്നു. അതുപോലെ അധ്യാപകർ, എഞ്ചിനീയർമാർ, നിയമജ്ഞർ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ നിറഞ്ഞുനിൽക്കുന്നു.</big>
<big>[[മോഹൻ മെമ്മോറിയൽ എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</big>                  
 
<big>സി എച്ച് കണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.</big>


== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
വരി 84: വരി 82:


<big>കുടിവെള്ള സൗകര്യം</big>
<big>കുടിവെള്ള സൗകര്യം</big>
==<big>മാനേജ്‌മെന്റ്</big>==
<big>വത്സലകുമാരി കെ കെ,</big><big>സന്തോഷ് പി</big> <big>എന്നിവരുടെ കീഴിൽ</big> <big>തലശ്ശേരി സൗത്ത്</big>  <big>brc പരിധിയിൽ വരുന്ന എയ്ഡഡ്  എൽ. പി. സ്കൂളാണ് ഇത്.</big>


== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
വരി 94: വരി 95:
IT പരിശീലനം</big>
IT പരിശീലനം</big>


== <big>മാനേജ്‌മെന്റ്</big> ==
== <big>ക്ലബ്ബുകൾ</big> ==
<big>വത്സലകുമാരി കെ കെ,</big><big>സന്തോഷ് പി</big> <big>എന്നിവരുടെ കീഴിൽ</big> <big>തലശ്ശേരി സൗത്ത്</big>  <big>brc പരിധിയിൽ വരുന്ന എയ്ഡഡ്  എൽ. പി. സ്കൂളാണ് ഇത്.</big>
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
 
ഗണിത ക്ലബ്ബ്
 
പരിസ്ഥിതി ക്ലബ്
 
ശാസ്ത്രക്ലബ്ബ്


== <big>മുൻസാരഥികൾ</big> ==
== <big>മുൻസാരഥികൾ</big> ==
<big>നാരായണി ടീച്ചർ</big>
{| class="wikitable"
|+
!
!പേര്
!
|-
|1
|<big>നാരായണി ടീച്ചർ</big>
|
|-
|2
|<big>നാരായണൻ മാസ്റ്റർ</big>
|
|-
|3
|<big>കെ ടി മാധവി ടീച്ചർ</big>
|
|-
|4
|<big>കെ ശാരദ ടീച്ചർ</big>
|
|-
|5
|<big>കെ.വി.സുധാ ലത ടീച്ചർ</big>
|
|-
|6
|<big>പി ടി കെ പ്രേമൻ മാസ്റ്റർ</big>
|
|}


<big>നാരായണൻ മാസ്റ്റർ</big>
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> ==
<big>സി എച്ച് കണാരൻ</big>


<big>കെ ടി മാധവി ടീച്ചർ</big>
<big>എ.പി.അബ്ദുൾഖാദർ</big>


<big>കെ ശാരദ ടീച്ചർ</big>
== <big>ചിത്രശാല</big> ==
<gallery>
പ്രമാണം:14237-2.jpeg
പ്രമാണം:14237-3.jpeg
</gallery>


<big>കെ.വി.സുധാ ലത ടീച്ചർ</big>
==<big>വഴികാട്ടി</big>==


<big>പി ടി കെ പ്രേമൻ മാസ്റ്റർ</big>


== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> ==
<big>തലശ്ശേരി ബസ്സ്റ്റാൻഡ് / റെയിൽവേ സ്റ്റേഷനിൽ നിന്നും 5.4കിലോമീറ്റർ അകലെ തലശ്ശേരി -സൈദാർ പള്ളി -ടെമ്പിൾ ഗേറ്റ് -മാടപ്പീടിക- ഇടയിൽ പീടിക റൂട്ടിൽ, മാടപ്പീടികയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.</big>
<big>സി എച്ച് കണാരൻ</big>


==<big>വഴികാട്ടി</big>==
<big>തലശ്ശേരി ബസ് സ്റ്റാൻഡ് / റെയിൽവേ സ്റ്റേഷനിൽ നിന്നും 5.2 കിലോമീറ്റർ അകലെ തലശ്ശേരി -മഞ്ഞോടി -മാടപ്പീടിക -ഇടയിൽ പീടിക റൂട്ടിൽ, മാടപ്പീടികയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.</big>
{{#multimaps:11.747417536674021, 75.5307236130543 | width=800px | zoom=17}}
{{#multimaps:11.7387088,75.5306665| width=800px | zoom=17}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289585...1589731" എന്ന താളിൽനിന്ന് ശേഖരിച്ചത്