മഞ്ഞക്കണ്ടി മാധവൻ

Schoolwiki സംരംഭത്തിൽ നിന്ന്


വാകേരി എടയൂർ മഞ്ഞക്കണ്ടി കുടിക്കാരണാണ് മഞ്ഞക്കണ്ടി മാധവൻ മൂപ്പൻ. കൃഷിക്കാരനായിരുന്നു.മുള്ളക്കുറുമ വി^ഭാഗക്കാരനാണ്. ഇദ്ദാഹത്തിന്റെ വീട്ടുമുറ്റത്ത് മുളച്ചതാണ് പുകയില. പണ്ട് ഇവർ പുകയില കൃഷിചെയ്യുമായിരുന്നു.1661 ലെ വാകേരി വാർഡ് മെമ്പർ ആയിരുന്നു. സ്കൂളിന്റെ രൂപീകരണത്തിനായി ധാരാളം പ്രവർ‍ത്തനങ്ങൾ നടത്തി. 2015 ൽ അന്തരിച്ചു.

"https://schoolwiki.in/index.php?title=മഞ്ഞക്കണ്ടി_മാധവൻ&oldid=535069" എന്ന താളിൽനിന്ന് ശേഖരിച്ചത്