ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - നാടോടി വിജ്ഞാനകോശം

ഫറോക്കില്‍ ടിപ്പുുസുല്‍ത്താന്‍ പണികഴിപ്പിച്ച സുല്‍ത്താന്‍ റോഡിന്റെ തുടര്‍ച്ചയെന്നോണം അടിവാരം വരെ എത്തിനില്‍ക്കുന്ന ഇടവഴി. അവിടെനിന്ന് മുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് കശുമാവും പാഴ്ചെടികളും ഇഴജന്തുക്കളും നിറ‍‍‍‍ഞ്ഞ വിശാലമായ കുന്നിന്‍പുറം. അതെ,അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തി വാണിരുന്ന ഇരുളിക്കാട്ടകമെന്ന ഇരുമൂളിപ്പറമ്പിന്റെ എട്ട് ദശകങ്ങള്‍ക്ക് മുമ്പുള്ള ചിത്രമാണിത്. ഉഷസ്സിന്റെ താതനെന്ന് മൊഴിമാറ്റം നടത്താവുന്ന അബുസ്സബാഹ് അഹമ്മദലി സാഹിബിന് ലഭിച്ച ഉള്‍വിളി അദ്ദേഹത്തെ ഈ പ്രദേശത്തെത്തിച്ചു. അവിടെ വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാന്‍ 1942ല്‍ 'അറിവിന്റെ പൂന്തോപ്പ് ' ആയ റൗളത്തുല്‍ ഉലൂം സ്ഥാപിച്ചു. തുടര്‍ന്ന് 1948ല്‍ ഫാറൂഖ് കോളേജ്, അതേ വര്‍ഷം തന്നെ മസ്ജിദുല്‍ അസ്ഹര്‍, 1954ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, 1960ല്‍ എ.എല്‍.പി സ്കൂള്‍,1961ല്‍ ട്രെയിനിങ്ങ് കോളേജ്, 1991ല്‍ റെസിഡെന്‍ഷ്യല്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍, അതേ വര്‍ഷം തന്നെ ഫാറൂഖ് എഡ്യൂുക്കേഷന്‍ സെന്റര്‍, 2005ല്‍ ടീച്ചുര്‍ എഡ്യുുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂൂട്ട്, 2006ല്‍ ഇന്‍സ്റ്റിറ്റ്യൂൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നില്‍ അധികം സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാനനാമം ഒന്ന്; ഫാറൂഖ്. അസ്സേസിയേഷനു കീഴിലായി പതിനൊന്നില്‍ അധികം ഹോസ്റ്റലുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകള്‍പെറ്റ ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ എല്ലാംതന്നെ വര്‍ഷ‍ാവര്‍ഷം ആയിരത്തോളംവരുന്ന അര്‍ത്ഥികള്‍ക്ക് വിദ്യപകര്‍ന്ന് അവരെ ജീവിതപാന്ഥാവില്‍ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുംവിധം വളര്‍ച്ചയുടെ പാതയിലാണിന്ന്.

 Farook-college-gate.jpg


  Rua01.jpg                   Rua1.jpg                        Rua.jpg


  Farook-College-Administrative-Block.jpg                     Dept commcustomLogo.gif.jpeg                        Farook-College-Northern-Block.jpg


  Farook-College-Playground.jpeg                   Fclibrary.jpeg                           Masque.jpeg   


  Rua01.jpg                   Rua1.jpg                        Rua.jpg


  Training college.jpg                  Ttc.jpeg                Fims.jpeg


   Alfarook.jpg               Sisterimg3-270x204.jpg


  Farook-Higher-Sec-School.jpg                       Neeew buii.jpg                                           Fhssoldoldb.JPG                                                                 
            ഹൈസ്കൂള്‍ വിഭാഗം                        പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടം


 Fhss +2.jpg


   Azadhost.jpeg                 Farook-college-hostel.jpg          Sshostel.png    


   Zahirahostel.jpg                  Azadhost.jpeg           Azadhost.jpeg


                  Rajaaas.JPG     Rajahostel2.JPG
                                  രാജാ ഹോസ്റ്റല്‍




റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ചില സ്ഥാപനങ്ങള്‍ അറബിക് കോളേജ്

രാജാ ഗേറ്റ് ഫാറൂഖ് കോളേജ് ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഫാറൂഖ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്‍റ്റ് സ്റ്റഡീസ് ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇന്‍സ്റ്റിറ്റ്യുട്ട് ഫാറൂഖ് ഹൈസ്കൂള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി വിഭാഗം അല്‍ഫാറൂഖ് റസിഡന്‍ഷ്യല്‍ സ്കൂള്‍ അല്‍ഫാറൂഖ് എഡുക്കേഷനല്‍ സെന്‍റ്റര്‍ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ചില ഹോസ്റ്റലുകള്‍

   Adb hostel.jpg                  പ്രമാണം:Auditorium.jpg     
   Canteen.jpg                  Falpshshs.jpg     
   പ്രമാണം:HsAudihs.jpg                  Hs fhssg.JPG     
പ്രമാണം:IMG-20170213-WA0024.jpg               Indoore.jpg     
   Kc f day1.JPG                  Kc f day45.JPG     
   Kc f day 2.JPG                  Kc f day 11.JPG     
   Kcf day 5.JPG                  Kclday6.JPG     
 Kc l day 1.JPG                  New iq.jpg   
 പ്രമാണം:Ssssssssssss.jpg                  Sub15.jpg