"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 131 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[
{{Schoolwiki award applicant}}
<gallery>
{{PSchoolFrame/Header}}
[[പ്രമാണം:School assembly.jpg|ലഘുചിത്രം|photo]]
{{Infobox School
</gallery>
|സ്ഥലപ്പേര്=പുലൂപ്പി  
]]
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
{{Infobox AEOSchool
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥലപ്പേര്= പുലൂപ്പി
|സ്കൂൾ കോഡ്=13648
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കണ്ണൂര്‍
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 13648
|വിക്കിഡാറ്റ ക്യു ഐഡി=Q64459451
| സ്ഥാപിതവര്‍ഷം=1905
|യുഡൈസ് കോഡ്=32021301105
| സ്കൂള്‍ വിലാസം= പുലൂപ്പി,പി.ഒ.കണ്ണാടിപ്പറമ്പ
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 670604
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04972797072
|സ്ഥാപിതവർഷം=1905
| സ്കൂള്‍ ഇമെയില്‍= school13648@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കണ്ണാടിപ്പറമ്പ്
| ഉപ ജില്ല= പാപ്പിനിശ്ശേരി
|പിൻ കോഡ്=670604
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0497 2797072
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=school13648@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=പാപ്പിനിശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = നാറാത്ത് പ‍‍ഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 136
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 137
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 273
|നിയമസഭാമണ്ഡലം=അഴീക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 11    
|താലൂക്ക്=കണ്ണൂർ
| പ്രധാന അദ്ധ്യാപകന്‍= പി.വി.രാധാകൃഷ്ണന്‍       
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
| പി.ടി.. പ്രസിഡണ്ട്= രത്നാകരന്‍         
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=13648-4.jpg|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ പുതിയടത്ത്
|പി.ടി.എ. പ്രസിഡണ്ട്= സനില ബിജു
|എം.പി.ടി.. പ്രസിഡണ്ട്=സുഷമ
|സ്കൂൾ ചിത്രം=പ്രമാണം:Schoolphoto.3.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:13648.logo.png
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുലീപ്പി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ  നാറാത്ത് ഗ്രാമപഞ്ചായത്തിലെ  കണ്ണാടിപ്പറമ്പ്  വില്ലേജിലാണ്  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്  .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ്  ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന  സ്ഥലത്തു 1905  ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ  എഴുത്തച്ഛൻ  ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ്  പുലീപ്പി  എലിമെന്ററി സ്കൂൾ  എന്ന പേരിൽ അംഗീകാരം  ലഭിച്ചത് . സ്ഥാപക മാനേജർമാർ  സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി  നമ്പ്യാരും  ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും  ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ  സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910  മുതൽ 31 -5 -57  ഈ സ്കൂൾ മാനേജരും  ശ്രീ. രാമർ  നമ്പ്യാർ  ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക്  മാറ്റിയത്  1917  ൽ  ആണ്. 1 - 6 -57 മുതൽ  ഈ സ്കൂളിന്റെ മാനേജരായി  ശ്രീ. പി.കെ. ബാലകൃഷ്ണൻ  നമ്പ്യാർ  തുടർന്നുവരുന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ  ശ്രീ. കെ. . പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ ജില്ലയിലെ] [https://en.wikipedia.org/wiki/Narath നാറാത്ത്] ഗ്രാമപഞ്ചായത്തിലെ  [https://en.wikipedia.org/wiki/Kannadiparamba കണ്ണാടിപ്പറമ്പ്] വില്ലേജിലാണ്  [https://www.justdial.com/Kannur/Pullooppi-Hindu-LP-School-Near-Pullooppi-Bus-Stand-Kannadiparamba/9999PX497-X497-120203162136-T6W6_BZDET പുലീപ്പി ഹിന്ദു എൽ പി സ്കൂൾ] സ്ഥിതി ചെയ്യുന്നത്  .[https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] സബ് ജില്ലയിൽ പെട്ടതാണ്  ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന  സ്ഥലത്തു 1905  ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ  എഴുത്തച്ഛൻ  ഈ സ്ഥാപനം ആരംഭിച്ചു. ...................[[പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ  ശ്രീമതി. കെ.എൻ. പുഷ്പലത  ഹെഡ്മിസ്ട്രസ്  ആയിരുന്നു.01-04-2007 മുതൽ 31-03-2009  വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.01-04-2009മുതൽ ശ്രീ പി വി രാധാകൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചു വരുന്നു
==ഭൗതികസൗകര്യങ്ങൾ==
മുൻ അധ്യാപകർ  സ്വർഗ്ഗസ്ഥരായ ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ  , കെ.രാമർ നമ്പ്യാർ  എൻ.കെ. നാരായണൻ നമ്പ്യാർ , പി.ഒതേനൻ, കെ.പി.പൊക്കൻ, എം.പി.രാഘവൻ നമ്പ്യാർ , എ.ലക്ഷ്മി , പി.കെ. ചാത്തുക്കുട്ടി നമ്പ്യാർ, പി.ആർ കൃഷ്ണൻ നമ്പ്യാർ കെ.അച്യുതൻ , എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ കെ.എം.കുഞ്ഞിരാമൻ നമ്പ്യാർ , പി.ആർ നാരായണൻ നമ്പ്യാർ , സി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ , കെ.ഓ.പി.ഗോവിന്ദൻ നമ്പ്യാർ , എന്നിവരും സർവ്വശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ , കെ.ഓ.പദ്മനാഭൻ നമ്പ്യാർ, പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ , എസ.ബാബു ,പി.വി. രാഘവൻ , പി.സി.ജയേന്ദ്രൻ , സി.ശ്രീവത്സൻ, വി.ബി ചന്ദ്രശേഖരൻ , ശ്രീമതി.പി.കെ.യശോദ, കെ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി ഇ.പി.വിലാസിനി എന്നിവരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.
10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം ,
          നിലവിലുള്ള അധ്യാപകർ ഇവരാണ് ;-
പ്രത്യേക ഓഫീസ് മുറി ,  
                            ശ്രീ.പി.വി.രാധാകൃഷ്ണൻ (ഹെഡ്മാസ്റ്റർ)
പുതിയ അടുക്കള ,  
                            ശ്രീമതി . ജി.കെ.രമ
സ്മാർട്ട് ക്ലാസ് റൂം
                            ശ്രീ. പി.സി.ദിനേശൻ
പ്രീ .പ്രൈമറി വിഭാഗം ,
                            ശ്രീ. പി.മനോജ്‌കുമാർ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ ശുചിമുറികൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള
                            ശ്രീമതി. എം.ഒ.ലളിത
കുടിവെള്ളത്തിന് പ്രത്യേക സൗകര്യം
                            കെ.ദേവരാജ്
എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന  സൗകര്യം ,
                            ശ്രീമതി സി.വി.സുധാമണി
തുടങ്ങി സ്കൂൾ  ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
                            ശ്രീമതി.കെ.ഉഷ
                            ശ്രീ.എൻ.പി.പ്രജേഷ്‌
                            ശ്രീമതി.പി.വി.സറീന
                            കുമാരി.പി.സി.നിത്യ


== ഭൗതികസൗകര്യങ്ങള്‍ ==
== [[പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/വിദ്യാരംഗം|വിദ്യാരംഗം]] ==
10  ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള  പുതിയ രണ്ടു നില കെട്ടിടം  , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം
പ്രീ .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന  സൗകര്യം ,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, ഗണിത ക്ലബ്, ശുചിത്വ ക്ലബ്, കമ്പ്യൂട്ടർ ക്ലാസ് , നവോദയ എൽ എസ് എസ് തുടങ്ങിയവക്ക് പ്രത്യേക പരിശീലനം ,സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -എൽ .എസ് .എസ് ,ക്വിസ്; തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ,ആഴ്ചതോറും ബാലസഭ
വിദ്യാരംഗം കലാസാഹിത്യ വേദി,
<
സയൻസ് ക്ലബ്............ [[പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== മാനേജ്‌മെന്റ് ==
==മാനേജ്‌മെന്റ്==
മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ  
മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ  
== മുന്‍സാരഥികള്‍ ==
==മുൻസാരഥികൾ          ==
              ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ ,
{| class="wikitable"
              കെ.രാമർ നമ്പ്യാർ ,
|+
              എൻ.കെ. നാരായണൻ നമ്പ്യാർ ,
!നമ്പർ
              കെ..പി.ഗോവിന്ദൻ നമ്പ്യാർ
!പേര്
              ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ ,
|-
              പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ  
|1
,            കെ.വി. നാരായണൻ മാസ്റ്റർ ,
|ശ്രീ.ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ
|-
|2
|ശ്രീ.കെ.രാമർ നമ്പ്യാർ
|-
|3
|ശ്രീ.എൻ.കെ. നാരായണൻ നമ്പ്യാർ
|-
|4
|ശ്രീ.കെ..പി.ഗോവിന്ദൻ നമ്പ്യാർ
|-
|5
|ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ  
|-
|6
|ശ്രീ.പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ
|-
|7
|ശ്രീമതി കെ എൻ പുഷ്പലത 
|-
|8
|ശ്രീ.കെ.വി. നാരായണൻ മാസ്റ്റർ
|-
|9
|ശ്രീ.പി.വി.രാധാകൃഷ്ണൻ
|-
|10
|ശ്രീമതി ജി കെ രമ
|-
|11
| ശ്രീ പി സി ദിനേശൻ
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോ.അനീഷ്യ
 
നജീബ്
 
മാസ്റ്റർ അനജ്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.931179, 75.398483 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
]
| style="background: #ccf; text-align: center; font-size:99%;" | |-
[[പ്രമാണം:Sahavaasam.jpg|ലഘുചിത്രം]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി മീ ദൂരം
 
* കണ്ണൂരിൽ നിന്നും കക്കാട് - അത്താഴക്കുന്ന് - പുലൂപ്പിക്കടവ് വഴി സ്കൂളിലേക്ക് 10 കിലോമീറ്റർ ദൂരം
* കണ്ണൂരിൽനിന്നും പുതിയതെരു വഴി സ്കൂളിലേക്ക് 14 കിലോമീറ്റർ   ദൂരം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}
 
{{#multimaps: 11.961481302056638, 75.3915574975961| width=800px | zoom=17 }}

19:40, 11 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
വിലാസം
പുലൂപ്പി

കണ്ണാടിപ്പറമ്പ് പി.ഒ.
,
670604
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0497 2797072
ഇമെയിൽschool13648@gmail.com
കോഡുകൾ
സ്കൂൾ കോഡ്13648 (സമേതം)
യുഡൈസ് കോഡ്32021301105
വിക്കിഡാറ്റQ64459451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാറാത്ത് പ‍‍ഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ പുതിയടത്ത്
പി.ടി.എ. പ്രസിഡണ്ട്സനില ബിജു
എം.പി.ടി.എ. പ്രസിഡണ്ട്സുഷമ
അവസാനം തിരുത്തിയത്
11-04-202413648


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുലീപ്പി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. ...................കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി വിഭാഗം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ ശുചിമുറികൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള കുടിവെള്ളത്തിന് പ്രത്യേക സൗകര്യം എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം , തുടങ്ങി സ്കൂൾ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .

വിദ്യാരംഗം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്............ കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ

മുൻസാരഥികൾ

നമ്പർ പേര്
1 ശ്രീ.ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ
2 ശ്രീ.കെ.രാമർ നമ്പ്യാർ
3 ശ്രീ.എൻ.കെ. നാരായണൻ നമ്പ്യാർ
4 ശ്രീ.കെ.ഒ.പി.ഗോവിന്ദൻ നമ്പ്യാർ
5 ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ
6 ശ്രീ.പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ
7 ശ്രീമതി കെ എൻ പുഷ്പലത
8 ശ്രീ.കെ.വി. നാരായണൻ മാസ്റ്റർ
9 ശ്രീ.പി.വി.രാധാകൃഷ്ണൻ
10 ശ്രീമതി ജി കെ രമ
11 ശ്രീ പി സി ദിനേശൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.അനീഷ്യ

നജീബ്

മാസ്റ്റർ അനജ്

വഴികാട്ടി

{{#multimaps: 11.961481302056638, 75.3915574975961| width=800px | zoom=17 }}