ജി എൽ പി എസ് നെല്ലിയമ്പം

Schoolwiki സംരംഭത്തിൽ നിന്ന്
06:40, 29 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15206 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് നെല്ലിയമ്പം
വിലാസം
നെല്ലിയമ്പം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-04-201715206




വയനാട് ജില്ലയിലെ ഉപജില്ലയില്‍ നെല്ലിയമ്പം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് നെല്ലിയമ്പം . ഇവിടെ 89 ആണ്‍ കുട്ടികളും 66 പെണ്‍കുട്ടികളും അടക്കം 155 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. == ചരിത്രം ==1998ല്‍ ഡി പി ഇ പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നെല്ലിയമ്പം ഗവ.എല്‍ പി സ്ക്കൂള്‍ ആരംഭിച്ചത്.തുടക്കത്തില്‍ നെല്ലിയമ്പം ഖുവത്തുല്‍ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്.

ഭൗതികസൗകര്യങ്ങള്‍

- 1ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 8ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==എം.വി. സുരേഷ് കുമാര്‍(ടീച്ചര്‍ ഇന്‍ ചാര്‍ജ്)

  1. എല്‍സമ്മ ആന്‍റണി
  2. ജെസ്സി ജേക്കബ്
  3. പി. അയമ്മദ്
                                  4  ത്രേസ്യാമ്മ മാത്യു
                                  5  ബേബി ജോര്‍ജ്
                                   6 ത്രേസ്യാമ്മ മാത്യു

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നെല്ലിയമ്പം&oldid=358427" എന്ന താളിൽനിന്ന് ശേഖരിച്ചത്